സി.പി.എം നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് വി.എസ്

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിന് സംഭവിച്ച പിഴവുകള്‍ വീണ്ടും തുറന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജനശക്തി മാസികയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് പാര്‍ട്ടിയുടെ പോരായ്മകളും പിഴവുകളും വി.എസ് ചൂണ്ടിക്കാട്ടുന്നത്. 2009ലെ…

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു

ഒഡന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ പി.വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. ചൈനീസ് താരം തായ് സൂ യിന്‍ഗിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. ടൂര്‍ണ്ണമെന്റില്‍ ശേഷിക്കുന്ന ഏക…

പി.സി ജോര്‍ജ്ജ് പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ പ്രവര്‍ത്തിച്ചു: ഉമ്മന്‍ ചാണ്ടിയും സുധീരനും മൊഴി…

തിരുവനന്തപുരം: പി.സി ജോര്‍ജ്ജിനെതിരെ മുഖമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ മൊഴി നല്‍കി. പി.സി ജോര്‍ജ്ജ് പാര്‍ട്ടിക്കും മുന്നണിക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് രണ്ടും പേരും പറഞ്ഞു. അരുവിക്കര…

മോദിയുടെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പ്രഖ്യാപനങ്ങള്‍ ഡിസംബറില്‍

ഡല്‍ഹി: രാജ്യത്ത് പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിന് സഹായമാകുന്ന പദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുമായ ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ നരേന്ദ്ര മോദി ഡിസംബറില്‍ പ്രഖ്യാപിക്കും. സംസ്ഥാന-സാമ്പത്തിക…

അട്ടപ്പാടിയില്‍ പോലീസിനു നേരെ മാവോയിസ്റ്റ് ആക്രമണം

അട്ടപ്പാടി:അട്ടപ്പാടിയില്‍  പോലീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. എന്നാല്‍ പോലീസിലെ ആര്‍ക്കും പരിക്കില്ലെന്ന് പാലക്കാട് എസ്.പി പറഞ്ഞു. നിരീക്ഷണത്തിന് പോയ പോലീസുകാര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.2 മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി…

ഡല്‍ഹിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടബലാത്സംഗത്തിനിരയായി

ഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടര വയസും അഞ്ചു വയസുമുള്ള  പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ നന്‍ഗ്ലോയി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളിലാണ് ഒരേ ദിവസം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത്. ഇരുവരുടേയും നില ഗുരുതരമാണ്.…

തമിഴ്‌നാട്ടില്‍ പടക്കലേബലുകളില്‍ ദൈവ ചിത്രങ്ങള്‍ക്ക് വിലക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കങ്ങളുടെ ലേബലുകളില്‍ ദൈവ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. പടക്ക നിര്‍മാതാക്കള്‍ക്ക് ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. പടക്ക ചിത്രങ്ങളില്‍ ദൈവങ്ങളെ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന…

എസ്.എന്‍.ഡി.പി യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുമുന്നണികളും സീറ്റ് വാഗ്ദാനം ചെയ്യുന്നെന്ന്…

ആലപ്പുഴ: എസ്.എന്‍.ഡി.പി യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുമുന്നണികളും സീറ്റ് വാഗ്ദാനം ചെയ്യുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍. ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് കടന്നാക്രമണം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.കേരളത്തില്‍…

ലെനിന്റെ ഛായചിത്രം വിറ്റുപോയത് 47 ലക്ഷം ഡോളറിന്

ലണ്ടന്‍: റഷ്യന്‍ വിപ്ലവനായകന്‍ ലെനിന്റെ ഛായാചിത്രം ലേലത്തില്‍ വിറ്റത് 47 ലക്ഷം ഡോളറിന്. ലണ്ടനിലെ ഒരു ലേലത്തിലാണ് ലെനിന്റെ ചിത്രം വന്‍തുകയ്ക്ക് വിറ്റു പോയത്. അമേരിക്കന്‍ ചിത്രകാരന്‍ ആന്റി വാര്‍ഹോള്‍ വരച്ച ചിത്രത്തിന് 1.82 മീറ്റര്‍ നീളവും…

വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കുന്നത് കച്ചവടതാല്‍പര്യം സംരക്ഷിക്കാന്‍: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ കുടുംബത്തിന്റെ കച്ചവടതാല്‍പര്യം സംരക്ഷിക്കാനാണ് പാര്‍ട്ടിയുണ്ടാക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ബിയജെ.പിയുമായുള്ള സംഖ്യം ചലനമുണ്ടാക്കില്ലെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.…