വളാഞ്ചേരി കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: വളാഞ്ചേരിയില്‍ ഗ്യാസ ഏജന്‍സി ഉടമയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. കൊല്ലപ്പെട്ട കുറ്റിക്കാടന്‍ വിനോദ് കുമാറിന്റെ കുടുംബസുഹൃത്ത് യൂസഫ് ആണ് പിടിയിലായത്. വിനോദിന്റെ ഭാര്യ ജ്യോതിയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.…

പടിഞ്ഞാറന്‍ തീരമേഖലയിലെ സുരക്ഷയ്ക്ക് ഇന്ത്യന്‍ നാവിക സേനയ്ക്ക് രാജ്യാന്തര അംഗീകാരം

കോട്ടയം:  നാവികസേനയുടെ തുടര്‍ച്ചയായ ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം അതീവ അപകടമേഖല (ഹൈ റിസ്‌ക് ഏരിയ) എന്ന വിഭാഗത്തില്‍നിന്ന് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍, ചെയര്‍ ഓഫ് ദ് കോണ്‍ടാക്ട് ഗ്രൂപ്പ് ഓഫ് പൈറസി ഓഫ് ദ് കോസ്റ്റ് ഓഫ്…

ഡല്‍ഹിയില്‍ നേരിയ ഭൂചലനം: ആളപായമില്ല

ഡല്‍ഹി: ഡല്‍ഹിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി എന്‍.സി.ആര്‍ മേഖലയില്‍ അഞ്ചു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുലര്‍ച്ചെ 1.40ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.0…

സ്വാമി ശാശ്വതീകാനന്ദയെ കൊന്നതാണ്, കൊല്ലിച്ചത് വെള്ളാപ്പള്ളി: ബിജു രമേശ്

തിരുവനന്തപുരം: വെള്ളാപ്പള്ളിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. സ്വാമി ശാശ്വതീകാനന്ദയെ കൊന്നതാണെന്നതും കൊല്ലിച്ചത് വെള്ളാപ്പള്ളി നടേശനും മകനുമാണെന്ന വെളിപ്പെടുത്തലാണ് ബിജുരമേശ് നടത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിക്കെതിരേ…

മാവോയിസ്റ്റ് നേതാവ് ജിതേന്ദ്ര പോലീസ് പിടിയിലായി

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയായ മാവോയിസ്റ്റ് നേതാവ് ജിതേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. 2012 മുതല്‍ ഇയാള്‍ കൊച്ചിയില്‍ ഒഴിവില്‍ കഴിയുകയായിരുന്നു.വെള്ളിയാഴ്ച രാത്രി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ജിതേന്ദ്രയെ പിടികൂടിയത്. രാത്രി ഐ.ബി …

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീകരാക്രമണം: ഏഴു പേര്‍ കൊല്ലപ്പെട്ടു

ബമാക്കാ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീകരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. മാലി-ബുര്‍ക്കിന ഫസോ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ ഭീകരാക്രമണമുണ്ടായത്. മാലിയിലെ ഡൗനാപെന്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നു ഗ്രാമവാസികളും ബുര്‍ക്കിന…

പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ (71) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കകള്‍ക്ക് അണുബാധയേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയാലിസിസ്…

ദീപ നിശാന്ത് നിയമനം നേടിയത് കോഴ നല്‍കിയാണെന്ന് ബി.ജെ.പി

തൃശൂര്‍: കേരള വര്‍മ കോളജില്‍ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ചര്‍ച്ചയായ അധ്യാപിക ദീപ നിശാന്ത് ജോലി നേടിയത് 25 ലക്ഷം രൂപ കോഴ നല്‍കിയാണെന്ന് എതിരെ  ബി.ജെ.പി മുഖപത്രം ജന്മഭൂമി. 2011ലാണ് നിയമനം നടന്നതെന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട…

രഞ്ജി ട്രോഫി: രോഹന് ഇരട്ട സെഞ്ച്വറി, കേരളം 401 ന് പുറത്ത്

ഹൈദരാബാദ്: രോഹന്‍ പ്രേമിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മികച്ച സ്‌കോര്‍. രോഹന്റെ 206 റണ്‍സില്‍ കേരളം ഒന്നാമിന്നിങ്‌സില്‍ 401 റണ്‍സ് നേടി. 160.2 ഓവറിലാണ് കേരളം 401 റണ്‍സെടുത്തത്.…

കൃത്യതയും കാഴ്ചപ്പാടുമുള്ള ധീരമായ നേതൃത്വമാണ് നഗരങ്ങളെ ‘സ്മാര്‍ട്ട’് നഗരങ്ങളാക്കാന്‍…

ഹൈദരാബാദ്: കൃത്യതയും കാഴ്ചപ്പാടുമുള്ള ധീരമായ  നേതൃത്വമാണ് രാജ്യത്തെ നഗരങ്ങളെ 'സ്മാര്‍ട്ട'് നഗരങ്ങളാക്കാന്‍ ആവശ്യമെന്ന് കേന്ദ്ര നഗര വികസനമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. നഗരങ്ങളിലെ ഖര മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര…