കടുത്ത മോഹന്‍ ലാല്‍ ആരാധകരായി മഞ്ജുവും ഇന്ദ്രജിത്തും, ‘മോഹന്‍ലാലിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…

മോഹന്‍ലാല്‍ ആരാധകരായി മഞ്ജു വാര്യരും ഇന്ദ്രജിത്തും എത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്…

ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്ത് റാക്കറ്റിന്റെ തലവന്‍ റവന്യൂ ഇന്റലിജന്‍സ് പിടിയില്‍

ഡല്‍ഹി: ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തുന്ന റാക്കറ്റിന്റെ തലവന്‍ ഹര്‍നേക് സിംഗിനെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. 600 കോടി വിലമതിക്കുന്ന 2,000 കി.ഗ്രാം സ്വര്‍ണ്ണം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക്…

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് നിയമസഭയില്‍ ഭരണ പരിഷ്‌കാര ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകുന്നത്…

ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍; ആവശ്യമരുന്നുകള്‍ക്ക് 13%വരെ വില കുറയും

കോട്ടയം: രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്ടി) ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജീവന്‍രക്ഷാമരുന്നുകള്‍ക്കു കേരളത്തില്‍ 13% വരെ വില കുറയും. കേന്ദ്രനികുതിയായി 13 ശതമാനവും വാറ്റ് ഇനത്തില്‍ അഞ്ചുശതമാനവും നികുതി ചുമത്തിയിരുന്ന…

പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സന്യാസിയുടെ ലിംഗം മുറിച്ച സംഭവം; പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന്…

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപി സെന്‍കുമാറിന് പരാതി നല്‍കിയത്.…

‘ഇത് വയലന്‍സിനോടുള്ള ആര്‍ത്തി’ ലിംഗംമുറി ന്യായീകരണത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്…

തിരുവനന്തപുരം: ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ടെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം…

ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന് ഡൊണാള്‍ഡ് ട്രംപ്

  റിയാദ്: ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ രാജ്യക്കാരും തങ്ങളുടെ മണ്ണില്‍ ഭീകര സംഘടനകളുടെ താവളങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു ട്രംപിന്റെ പ്രസ്താവന. …

മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന നല്‍കി കേന്ദ്രമന്ത്രി

ഡല്‍ഹി: അതിര്‍ത്തിയില്‍ പാക് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര…

ഭീഷണി സന്ദേശം; ചെന്നൈയില്‍ രജനീകാന്തിന്റെ വീടിന് പോലീസ് കാവല്‍

ചെന്നൈ: ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഭീഷണി സന്ദേശം വന്നതിനെ തുടര്‍ന്നാണ്  സുരക്ഷാനടപടി.

കേരള ഗവര്‍ണര്‍ ഇന്ന് രാജ്‌നാഥ് സിംഗിനെ കാണും, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാകും

ഡല്‍ഹി: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും കേ​ന്ദ്ര  ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങു​മാ​യിട്ടുള്ള  കൂ​ടി​ക്കാ​ഴ്​​ച ഇന്ന്. ​ വൈ​കീ​ട്ട്​ നാ​ലു​മ​ണി​ക്കാ​ണ്​ കൂടിക്കാഴ്ച.. കേ​ര​ള​ത്തി​ലെ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​കവുമായി ബന്ധപ്പെട്ട…