മുന്‍ ഗാംബിയന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവും മോഷ്ടിച്ച് രാജ്യം വിട്ടു

ബന്‍ജുള്‍: ഗാംബിയന്‍ മുന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറിലധികം മോഷ്ടിച്ച് രാജ്യം വിട്ടെന്ന് പുതിയ പ്രസിഡന്റ് അദമാ ബാരോ. ഇപ്പോള്‍ ഖജനാവ് ശൂന്യമാണെന്ന കാര്യം ധനാകര്യമന്ത്രാലയവും ഗാംബിയന്‍ സെന്‍ട്രല്‍ ബാങ്കും…

റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് നരേന്ദ്രമോദി

ഡല്‍ഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.…

കല്‍ക്കരി അഴിമതിക്കേസ്; മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്…

ഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ അന്വേഷണം. മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെയാണ് സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചത്. കേസന്വേഷണത്തില്‍ സിന്‍ഹ സ്വാധീനം ചെലുത്തി എന്ന പരാതിയിന്മേലാണ് നടപടി.…

മമതയ്‌ക്കെതിരായ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ നേതാവിനെ കാണാനില്ല,…

സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ എന്‍ രാമചന്ദ്രനെ കൊല്‍ക്കത്തയില്‍ കാണാതായതായി സൂചന. പശ്ചിമബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ…

‘നോട്ട് അസാധുവാക്കലിലൂടെ കള്ള നോട്ടുകള്‍ ഇല്ലാതായി’ നോട്ട് അസാധുവാക്കലിന് പ്രേരണ…

ഹൈദരാബാദ്: നോട്ട് അസാധുവാക്കലിലൂടെ കള്ളനോട്ടുകള്‍ പ്രചാരത്തിലില്ലാതായെന്ന് നോട്ട് പിന്‍വലിക്കാന്‍ സര്‍ക്കാരിന് പ്രേരണ നല്‍കിയ അനില്‍ ബോകില്‍. ഇപ്പോള്‍ എല്ലാ കാര്യവും സുതാര്യമാണ്. ബാങ്കുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം…

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതെന്ന് എ.കെ ആന്റണി

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ പിടിച്ചുപറി നടത്തുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി വിദ്യാഭ്യാസ മേഖല…

കറന്‍സി രഹിത പണമിടപാടു സംവിധാനമായ ‘ആധാര്‍ പേ’ ജനകീയമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍;…

മുംബൈ: ആധാര്‍ ഉപയോഗിച്ചുള്ള കറന്‍സി രഹിത പണമിടപാടു സംവിധാനമായ 'ആധാര്‍ പേ' ജനകീയമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനമാണിത്. ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്,…

മുഹമ്മദ് ഷമി വീണ്ടും വിവാദത്തില്‍; നായക്കൊപ്പം നിന്ന് ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ട താരത്തെ…

ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഏറെ വിമര്‍ശനങ്ങളേറ്റ് വാങ്ങിയ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും വിവാദത്തില്‍. സമാനമായ ആരോപണങ്ങളാണ് താരം ഇപ്പോള്‍ നേരിടുന്നത്, അതും ഒരു പോലീസ് നായയ്ക്കൊപ്പം ഫോട്ടോ…

എല്ലാവര്‍ക്കും അടിസ്ഥാനശമ്പളം; വിപ്ലവ നടപടിക്കു കേന്ദ്രനീക്കം

കൊച്ചി: വിപ്ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയില്‍ വിസ്മയിപ്പിക്കാന്‍ പര്യാപ്തമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം) ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അഞ്ചു…

മലയാള സിനിമാരംഗത്ത് തൊഴിലാളി സംഘടന രൂപീകരിക്കാന്‍ തയ്യാറെടുത്ത് ബി.ജെ.പി

തിരുവനന്തപുരം: മലയാള സിനിമാരംഗത്ത് തൊഴിലാളി സംഘടന രൂപീകരിക്കാന്‍ തയ്യാറെടുത്ത് ബി.ജെ.പി. പാര്‍ട്ടിയുമായി ആഭിമുഖ്യമുള്ള സിനിമാ സംവിധായകരുടേയും നടന്‍മാരുടേയും സഹകരണത്തോടെയാണ് നീക്കം. ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി.സിനിമാ സംഘടനയായ…