‘ദേശ വിരുദ്ധ പ്രചരണത്തിന് സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ?’…

ഡൽഹി: ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തി കേന്ദ്രസർക്കാർ. സുരക്ഷാ ഏജൻസികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡൽഹിയിൽ ചേർന്ന് ഇതിന്റെ വിവിധ വശങ്ങൾ…

ഇന്ത്യക്ക് അമേരിക്കന്‍ നിര്‍മിത ഗാര്‍ഡിയന്‍ ഡ്രോണ്‍ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നാവികസേനയ്ക്ക് അത്യാധുനിക സാങ്കേതിക സംവിധാനമുള്ള പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ജനറല്‍ ആറ്റമിക് നിര്‍മിക്കുന്ന 22 ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യ…

പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്, ഇന്നത്തെ വില

കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ല പെട്രോള്‍ ഡീസല്‍ തിരുവനന്തപുരം 68.15 58.88…

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കുഞ്ഞന്‍’ ഉപഗ്രഹം വിക്ഷേപിച്ച് നാസ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം 'കലാംസാറ്റ്' വിക്ഷേപിച്ച് നാസ. തമിഴ്‌നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന പതിനെട്ടുകാരന്റെ 64 ഗ്രാം മാത്രമുള്ള ഉപഗ്രഹമാണ് 'കലാംസാറ്റ്'. ആദ്യമായാണ് ഒരു ഇന്ത്യന്‍…

200 കോടിയുടെ കള്ളനോട്ടുകള്‍ അടിക്കാന്‍ പദ്ധതി, ചൈനീസ് നിര്‍മ്മിത അത്യാധുനിക പ്രിന്ററും അനുബന്ധ…

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസില്‍ പിടിയിലായ കള്ളനോട്ട് സംഘം കറന്‍സികള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന ചൈനീസ് നിര്‍മ്മിത അത്യാധുനിക പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. വണ്ടിപ്പെരിയാറില്‍ ദമ്പതിമാരില്‍ നിന്ന് പുതിയ 500 രൂപയുടെ…

മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. അനാവശ്യ പ്രസ്താവനകള്‍ ഇറക്കി സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബുധനാഴ്ച മന്ത്രിസഭായോഗത്തിന് തൊട്ടുമുന്‍പാണ്…

കാർട്ടോസാറ്റ് – 2 ഇ എല്ലാം കാണും, വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: അതിർത്തിയിൽ ഭീകരരെയും പാക് സൈനിക നീക്കങ്ങളും നിരീക്ഷിക്കാൻ ശക്തമായ ക്യാമറകൾ വഹിക്കുന്ന കാർട്ടോസാറ്റ് - 2 ഇ ഉപഗ്രഹം ഇന്ത്യ നാളെ വിക്ഷേപിക്കും. സൈനികാവശ്യത്തിന് മാത്രമുള്ള ഉപഗ്രഹമാണിത്. 160 കോടി രൂപയാണ് വിക്ഷേപണ ചെലവ്.…

ആരാധകനെ ഞെട്ടിച്ച് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം

മലയാളത്തില്‍ യുവാക്കളുടെ ഹരമായി മാറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഡിക്യൂ, കുഞ്ഞിക്ക എന്നീ സ്‌നേഹ വിളികളുമായി എത്തുന്ന ആരാധകരെ ദുല്‍ഖര്‍ നിരാശരാക്കാറില്ല. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ സമയം ചിലവിടാറുണ്ട്. കഴിഞ്ഞ ദിവസം…

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ‘ഓം’ യോഗാ സ്റ്റാമ്പ് പുറത്തിറക്കി ഐക്യരാഷ്ട്ര സഭ

യു.എന്‍: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 'ഓം' യോഗാ സ്റ്റാമ്പ് പുറത്തിറക്കി ഐക്യരാഷ്ട്ര സഭ. യോഗാഭ്യാസ മുറകളുടെ ചിത്രവും ദേവനാഗരി ലിപിയില്‍ 'ഓം' എന്ന ആലേഖനവും അടങ്ങിയതാണ് സ്റ്റാമ്പ്. ജലപൂജയോടു കൂടിയാണ് മൂന്നാം അന്താരാഷ്ട്ര…

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റെയ്ഡ്, കള്ളനോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടും കണ്ടെടുത്തു

തൃശൂര്‍: തൃശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് കള്ളനോട്ട് യന്ത്രം കണ്ടെത്തിയത്.…