BraveNews Sub

ദുരിതാശ്വാസ ക്യാമ്പില്‍ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തു: മന്ത്രിക്കെതിരെ പ്രതിഷേധംVideo 

ദുരിതാശ്വാസ ക്യാമ്പില്‍ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തു: മന്ത്രിക്കെതിരെ പ്രതിഷേധംVideo 

കര്‍ണാടകയില്‍ ദുരിത ബാധിത പ്രദേശത്തെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ എച്ച്.ഡി.രേവണ്ണ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തത് വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രിയായ എച്ച്.ഡി.കുമാരസ്വാമിയുടെ...

നടി ആക്രമിക്കപ്പെട്ട കേസ്: കക്ഷി ചേരാനെത്തിയ അമ്മ ഭാരവാഹികളെ എതിര്‍ത്ത് നടി

“‘ദേശീയ ദുരന്തം’ എന്നുള്ളത് ഒരു പ്രയോഗം മാത്രം. ഒരു ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല”: കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന്‌ കേന്ദ്രം ഹൈക്കോടതിയില്‍

'ദേശീയ ദുരന്തം' എന്നുള്ളത് വെറുമൊരു പ്രയോഗം മാത്രമാണെന്നും ഒരു ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേരളത്തില്‍...

ഭക്ഷ്യവസ്തുക്കള്‍ ക്യാമ്പില്‍ നിന്നും സി.പി.എം പാര്‍ട്ടി ഓഫീസിലേക്കെത്തിക്കാന്‍ ശ്രമം. പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

ഭക്ഷ്യവസ്തുക്കള്‍ ക്യാമ്പില്‍ നിന്നും സി.പി.എം പാര്‍ട്ടി ഓഫീസിലേക്കെത്തിക്കാന്‍ ശ്രമം. പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യവസ്തുക്കള്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമമെന്ന് ആരോപണം. കൊച്ചിയിലെ വൈപ്പിനിലെ നായരമ്പലത്തെ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും സി.പി.എം ലോക്കല്‍...

ഒരേക്കര്‍ ഭൂമി ദുരിതാശ്വാസത്തിന് നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. ആശ്ചര്യപ്പെട്ട്‌ കേരള ജനത

ഒരേക്കര്‍ ഭൂമി ദുരിതാശ്വാസത്തിന് നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. ആശ്ചര്യപ്പെട്ട്‌ കേരള ജനത

പ്രളയത്തില്‍ നിന്നും കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തിന് ഒരേക്കര്‍ ഭൂമിയാണ് പയ്യന്നൂരിലെ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. പയ്യന്നൂര്‍ ഷേണായി സ്മാരക സ്‌കൂളിലെ...

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക്‌ ഷൂട്ടിങ്ങില്‍ രണ്ടാമത്തെ വെള്ളി

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക്‌ ഷൂട്ടിങ്ങില്‍ രണ്ടാമത്തെ വെള്ളി

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ വെള്ളി മെഡല്‍ നേടിക്കൊടുത്തിരിക്കുകയാണ് ലക്ഷയ്. പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ്ങിലാണ് 19 വയസ്സുകാരനായ ലക്ഷയ് മെഡല്‍ നേടിയത്. 43 ഷോട്ടുകളാണ് ലക്ഷയ് നേടിയത്. ചൈനീസ്...

അണ്ണാറക്കണ്ണനും തന്നാലായത്: സൈക്കിള്‍ മേടിക്കാന്‍ കൂട്ടിവെച്ച പണം കേരളത്തിന് നല്‍കി കൊച്ച് മിടുക്കി

അണ്ണാറക്കണ്ണനും തന്നാലായത്: സൈക്കിള്‍ മേടിക്കാന്‍ കൂട്ടിവെച്ച പണം കേരളത്തിന് നല്‍കി കൊച്ച് മിടുക്കി

സൈക്കിള്‍ മേടിക്കാന്‍ വേണ്ടി നാല് കൊല്ലമായി കൂട്ടിവെച്ച തുകയാണ്് തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ കേരളത്തിന് സംഭാവനയായി നല്‍കിയത്. 8000 രൂപയാണ് അനുപ്രിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

മത-രാഷ്ട്രീയ സംഘടനകളുടെ കൊടി ക്യാമ്പുകളില്‍ വേണ്ട: എറണാകുളം കളക്ടര്‍

മത-രാഷ്ട്രീയ സംഘടനകളുടെ കൊടി ക്യാമ്പുകളില്‍ വേണ്ട: എറണാകുളം കളക്ടര്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസ്ഥാപനങ്ങളുടെയും കൊടികളും ബാനറുകളും വേണ്ടെന്ന് എറണാകുളം കളക്ടര്‍ കെ.മുഹമ്മദ് യൈ.സഫീറുള്ള. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള കൊടികളും ബാനറുകളും എടുത്ത് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശം...

കേരളത്തിന് വേണ്ടി നേവിയുടെ ‘ഓപ്പറേഷന്‍ മദദ്’: പ്രവര്‍ത്തനം ഇന്നും സുശക്തം

കേരളത്തിന് വേണ്ടി നേവിയുടെ ‘ഓപ്പറേഷന്‍ മദദ്’: പ്രവര്‍ത്തനം ഇന്നും സുശക്തം

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാവിക സേന തുടങ്ങിയ 'ഓപ്പറേഷന്‍ മദദ്' ഇന്നും സുശക്തമായി പ്രവര്‍ത്തിക്കുന്നു. ജെമിനി ബോട്ടുകളിലായി എറണാകുളത്ത് മാത്രം 48 രക്ഷാ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്....

ആ കുരുന്നിനെയും അമ്മയേയും കാണാന്‍ കമാന്‍ഡര്‍ വിജയ് വര്‍മ്മയും സംഘവുമെത്തി; നന്ദിയോടെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി സാജിദ

ആ കുരുന്നിനെയും അമ്മയേയും കാണാന്‍ കമാന്‍ഡര്‍ വിജയ് വര്‍മ്മയും സംഘവുമെത്തി; നന്ദിയോടെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി സാജിദ

പ്രളയം സംഭവിക്കുന്നതിനിടെ പൂര്‍ണ്ണ ഗര്‍ഭിണിയായി കളത്തിങ്ങല്‍ സാജിദ ജബീലിനെ ആലുവയിലെ ഒരു വീടിന്റെ ടെറസില്‍ നിന്നും നേവി കമാന്‍ഡര്‍ വിജയ് വര്‍മ്മയും സംഘവും അതിസാഹസികമായി രക്ഷിച്ചിരുന്നു. തുടര്‍ന്ന്...

അവലോകന യോഗം നടത്തി ഉപരാഷ്ട്രപതി: ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കും

അവലോകന യോഗം നടത്തി ഉപരാഷ്ട്രപതി: ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കും

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ അവസ്ഥയെപ്പറ്റി അവലോകന യോഗം നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശും, രാജ്യസഭയിലെയും ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും...

Page 2 of 242 1 2 3 242

More News

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.