Browsing Category

Business

ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം. ബാങ്കുകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാകുമെന്നാണ്…

രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ സംഭവിക്കുന്നത്

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി മാറ്റം തിരിച്ചടി നല്‍കുന്നത് പ്രധാനമായും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത് മേഖലയില്‍ സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്ന നീക്കമാണെന്നതില്‍…

‘ആയിരം അഞ്ഞൂറ് രൂപ നോട്ട് പിന്‍വലിക്കല്‍’ സ്വാഗതം ചെയ്ത് പ്രവാസ ലോകം. ആശങ്ക ഹുണ്ടിക…

ദുബായ്: ആയിരം, അഞ്ഞൂറ് കറന്‍സിനോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇന്ത്യാ സര്‍ക്കരിന്റെ തീരുമാനം സ്വാഗതം ചെയ്ത് പ്രവാസ ലോകം. നാട്ടിലേക്കുള്ള പണമിടപാടിന് സുതാര്യത വരുന്നത് വലിയ നേട്ടമാകുമെന്നാണ് സാമ്പത്തീക രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ധനവിനിമയ…

ചൈനയോട് ഇന്ത്യക്കാര്‍ പറയുന്നു’ നീ തീര്‍ന്നെടാ തീര്‍ന്നു’ ബഹിഷ്‌ക്കരണം മാത്രമല്ല ചൈനിസ്…

ഡല്‍ഹി: വില കുറഞ്ഞ ഉത്പന്നങ്ങളുമായി ഇന്ത്യന്‍ വിപണി കീഴടക്കിയ ചൈനിസ് വിപണി ഇന്ത്യയില്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിലയിരുത്തല്‍. ചൈനിസ് ഉത്പന്ന ബഹിഷ്‌ക്കരണം മൂലം കഴിഞ്ഞ മാസം 50 ശതമാനം വില്‍പന കുറഞ്ഞതിനെ പിറകെ ചൈനിസ്…

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; ആമസോണിനും ഫ്ളിപ്പുകാര്‍ട്ടിനുമെതിരെ കേസ്

പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന ദാതാക്കളായ ആമസോണിനും ഫ്ളിപ്പുകാര്‍ട്ടിനുമെതിരെ കേസ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ലീഗല്‍ മെട്രോളജി വകുപ്പാണ് ഈ കമ്പനികള്‍ക്കെതിരെ കേസെടുത്തത്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍…

ഒരു ദശാബ്ദത്തിനിടെ ലാഭ വഴിയില്‍ എയര്‍ ഇന്ത്യ: കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ കേന്ദ്രം

ഡല്‍ഹി: പൊതുമേഖലാ വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ കഴിഞ്ഞ ദശാബ്ദത്തിനിടെ ആദ്യമായി ലാഭം നേടി. 2015-16ല്‍ എയര്‍ ഇന്ത്യ 105 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുമ്പത്തെ വര്‍ഷം കുറിച്ചത് 2,636 കോടി രൂപയുടെ നഷ്ടമായിരുന്നു. കഴിഞ്ഞവര്‍ഷം ലാഭം…

ഉത്പന്നങ്ങളുടെ വില നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് റിസര്‍വ്…

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും, യൂറോപ്യന്‍ മേഖലയില്‍ ചേരികളിലുണ്ടാകുന്ന സ്ഥാനമാറ്റവും തുടങ്ങിയ സമകാലീന വിഷയങ്ങള്‍ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ നയങ്ങളെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍.…

ഇന്ത്യന്‍ വ്യവസായി 3.3 കോടിക്ക് ഒറ്റ അക്കമുള്ള നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കി

ദുബായ്: ഇന്ത്യന്‍ വ്യവസായി 3.3 കോടി ദിര്‍ഹം വിലയുള്ള ഒറ്റ അക്കമുള്ള നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കി. ബല്‍വീന്ദര്‍ സാഹ്നിയാണ് ഡി5 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ നേടിയത്. ജെ.ഡബ്ല്യു. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്‍.ടി.എ. സംഘടിപ്പിച്ച…

റിപ്പോ നിരക്ക് 0.25 ശതമാനം കുറവ് വരുത്തി ആര്‍.ബി.ഐ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തി പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍. ബി.ഐയില്‍ സൂക്ഷിക്കേണ്ട…

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ശൃംഖലയ്ക്ക് വില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി…

റിലയന്‍സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ്. മാഡ് മീ നെറ്റ്‌വര്‍ക്കിലേക്ക് രണ്ട് ആപ്പുകള്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഹാക്കര്‍മാരായ അനോണിമസ്…