Browsing Category

BIN SPECIAL

കയ്യേറ്റഭൂമിയിലെ കുരിശു പൊളിക്കുന്നതില്‍ വേദനിക്കുന്ന സിപിഎം മറക്കരുത്..പഴയ നിലയ്ക്കല്‍ സമരം

കെവിഎസ് ഹരിദാസ് - കുരിശ് വെച്ചുകൊണ്ടുള്ള കയ്യേറ്റങ്ങള്‍ക്ക് സാധൂകരണം കണ്ടെത്തുന്ന സിപിഎം ഒരു കാര്യം മറക്കരുത്. ഞാന്‍ സൂചിപ്പിക്കുന്നത്, കേരളത്തെ പിടിച്ചുകുലുക്കിയ നിലയ് ക്കല്‍ സമരത്തെക്കുറിച്ചാണ്. ഇതുപോലെ ഒരു കുരിശ് സ്ഥാപിച്ചതാണ്…

ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് സൂചന

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. 2014 ജൂലായ്ക്കും 2015 ആഗസ്തിനുമിടയില്‍ അക്കൗണ്ട് തുടങ്ങിയവരാണ് ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കേണ്ടത്. കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള…

മുസ്ലിം സമുദായത്തോടുള്ള പരീതിന്റെ പരാതികള്‍..

ശരത് എടത്തില്‍- ഒരു സിനിമ വിജയിക്കാന്‍ നാലുകാര്യങ്ങളാണ് മിനിമം വേണ്ടത്.പ്രമേയം (കഥ),അവതരണം (സംവിധാനം), പ്രകടനം (അഭിനേതാക്കള്‍), നൈരന്തര്യം (തിരക്കഥ). ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഗുണങ്ങള്‍ കൊണ്ടു മാത്രം വിജയിച്ച സിനിമകളുമുണ്ട്. അവയെ…

മലപ്പുറത്ത് ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടമില്ല, രാഷ്ട്രീയ നേട്ടമുണ്ടാക്കുക ബിജെപി മാത്രം

ധ്യേയാ ചിപ്പു മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. മുസ്ലിം ലീഗിന്റെ കുത്തക സീറ്റ് എന്നൊന്നും പറയാന്‍ കഴിയാത്ത സീറ്റില്‍ വിജയം ഉറപ്പിച്ച ആഹ്ലാദത്തിലാണ് മുസ്ലിം ലീഗും കുഞ്ഞാലികുട്ടിയും, ശക്തനായ ഒരു എതിരാളിയെ നിര്‍ത്താന്‍ പോലും സിപിഎം…

‘അമിത് ഷായ്‌ക്കൊപ്പം യുപി പിടിക്കാനിറങ്ങി, ദേവഭൂമിയിലെ അമരക്കാരനായി’ ആര്‍എസ്എസ്…

ഡല്‍ഹി: ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്രയില്‍ രാഷ്ട്രീയ അനുഭവങ്ങളും പരിചയവും ഏറെയുണ്ട് ത്രിവേന്ദ്രസിംഗ് റാവത്ത് എന്ന രാഷ്ട്രീയക്കാരന്. പത്രപ്രവര്‍ത്തനം പഠിച്ച്…

‘പ്രധാനമന്ത്രി അങ്ങ് ദൈവത്തെ പോലെയാണ്’ മകളുടെ ജീവന്‍ രക്ഷിക്കാനായതില്‍ മോദിയ്ക്ക് നന്ദി…

എട്ടുദിവസമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണ് ഡല്‍ഹിയിലെ ഒര കുടുംബം. രശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ അസുഖം…

‘പുലി പതുങ്ങുന്നത് മുന്നോട്ട് കുതിക്കാനാണ്’ തമിഴകത്ത് ബിജെപിയുടെ ചലനങ്ങള്‍ ശ്രദ്ധിച്ച്…

ധ്യേയാ ചിപ്പു തമിഴ്‌നാട്ടില്‍ ബിജെപി തയ്യാറാക്കുന്ന തിരക്കഥയുടെ ക്ലൈമാക്‌സ് കാത്ത് ഇന്ത്യന്‍ രാഷ്ട്രീയം. ഒ പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയത് വഴി ബിജെപി വലിയ രാഷ്ട്രീയ തന്ത്രത്തിനാണ് ഒരുങ്ങുന്നതെന്നാണ് രാഷ്ട്രീയ രംഗത്തുള്ളവരുടെ…

ഗവര്‍ണറിലൂടെ ചരട് വലിച്ച കേന്ദ്രസര്‍ക്കാര്‍ തന്ത്രത്തിന് കയ്യടി:  ശശികലയെ പിന്തുണച്ച രാഹുലിന്റെ…

ചെന്നൈ: രാജ്യം കണ്ട വലിയ ഭരണപരമായ പ്രതിസന്ധിയ്ക്കും, തര്‍ക്കങ്ങള്‍ക്കുമാണ് ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണ് എന്ന സുപ്രിം കോടതി വിധി പുറത്ത് വന്നതോടെ അവസാനിക്കുന്നത്. നാല് ആഴ്ചയ്ക്കകം ശശികല ജയിലിലടക്കപ്പെടും. നാല്…

പഴുതുകളില്ലാത്ത സുരക്ഷയോടെ ബജറ്റ് തയ്യാറാക്കല്‍, ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ…

കേന്ദ്രസര്‍ക്കാരിന്റ ഈ വര്‍ഷത്തെ ബജറ്റവതരണത്തിനുള്ള പാര്‍ലമെന്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും. നിരവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് തയ്യാറാവുന്നത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗം മുഴുവന്‍…

പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് തലപ്പെത്തെത്താന്‍ റോബര്‍ട്ട് വദ്ര, രാഹുലിനെ മൂലയ്ക്കിരുത്താന്‍ പുതിയ…

ഡല്‍ഹി: യുപി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധിയെ യുപിയില്‍ താര പ്രചാരകയാക്കുക വഴി കോണ്‍ഗ്രസില്‍ രണ്ട് പ്രധാനമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍…