Browsing Category

BIN SPECIAL

‘കൊലക്കേസിലെ പ്രതി മന്ത്രിയെന്നത് പുതുവത്സരത്തിലെ വലിയ തമാശ’ ബ്ലോഗില്‍ സിപിഎമ്മിനെ…

ധാര്‍മ്മികതയുടെ കാര്യമിരിക്കട്ടെ. കൊലക്കേസില്‍ രണ്ടാംപ്രതിയായ ഒരാള്‍ മന്ത്രിയാകുകയും അധികാരത്തില്‍ തുടരുകയും ചെയ്താല്‍ തെളിവുകളുടെയും കേസിന്റെയും സ്ഥിതി എന്തായിരിക്കും? രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തില്ലെന്ന് ആണയിടുന്ന സി.പി.എമ്മിന്റെ…

കള്ളപ്പണക്കാരും, ബിനാമികളും രക്ഷപ്പെടില്ല, ഡിസംബര്‍ 30ന് ശേഷം സാമ്പത്തീക രംഗത്ത് പുതിയ…

നോട്ട് അസാധുവാക്കലിന് ശേഷം സാമ്പത്തീക രംഗത്തെ ജീര്‍ണതകള്‍ ഇല്ലാതാക്കാന്‍ പുതിയ നടപടികള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 30ന് ശേഷം ഇതിനായുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന പത്ത് കാര്യങ്ങള്‍ 1- ബിനാമി സ്വത്ത്…

നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരുടെ വായടപ്പിക്കാന്‍ കേന്ദ്രത്തിന്റെ സ്വപ്നബജറ്റ് ഒരുങ്ങുന്നു,…

ഡല്‍ഹി: നോട്ട് നിരോധനം വഴി ആദായനികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത ബജറ്റില്‍ പൊതുജനക്ഷേമ പദ്ധതികളായി ആവിഷ്‌ക്കരിക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ദേശിക്കുന്നത്. ആദായ നികുതി…

വാ തുറക്കാതെ എന്ത് ഭൂകമ്പം..? മോദി ചെയ്ത അഴിമതിയെന്തെന്ന് ലോകസഭയില്‍ രാഹുല്‍ മിണ്ടിയില്ല, പുറത്ത്…

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി ചെയ്ത അഴിമതിയ്ക്ക് തന്റെ കയ്യില്‍ തെളിവുണ്ട് എന്ന് ലോകസഭയ്ക്ക് പുറത്ത് ആരോപിച്ച രാഹുല്‍ ഗാന്ധി ലോകസഭയില്‍ അക്കാര്യം അവതരിപ്പിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല. രാവിലെ സഭ ചേരുമ്പോള്‍ വിഷയം…

‘കുത്തി കുത്തി പ്രശ്‌നമുണ്ടാക്കേണ്ട’-ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തെ…

തിരുവനന്തപുരം: കുത്തി കുത്തി ചോദിച്ച് ചില ബോധത്തിലെത്തിക്കാന്‍ ശ്രമിക്കേണ്ടെന്ന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകയെ ഉപദേശിച്ച് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന പരാതിയില്‍ 12 പേരെ…

‘പോലിസ് പറഞ്ഞത് ഒന്ന്, പിണറായി മനസ്സിലാക്കിയത് മറ്റൊന്ന് ‘ ഭോപ്പാലില്‍ മുഖ്യമന്ത്രി…

ഭോപ്പാലില്‍ പിണറായിയെ ആശയകുഴപ്പത്തിലാക്കിയത് ഹിന്ദി പരിഭാഷപ്പെടുത്തി നല്‍കിയ വ്യക്തിയെന്ന് റിപ്പോര്‍ട്ട്. ലോക്കല്‍ പോലിസ് പറഞ്ഞ കാര്യമല്ല ഹിന്ദി അഡവൈസറി പിണറായിയെ ധരിപ്പിച്ചത് ഇത് ആശയകുഴപ്പമുണ്ടാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്…

’50 ദിവസം വേണ്ട പ്രയാസങ്ങള്‍ ഉടന്‍ അവസാനിക്കും’, നോട്ട് പിന്‍വലിക്കല്‍ മൂലം…

നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ വളരെ പെട്ടെന്ന് തന്നെ രാജ്യം അതിജീവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ രാജ്യത്തിനായി കുറച്ച് നാള്‍ ബുദ്ധിമുട്ട് സഹിക്കണമെന്നും അന്‍പത് ദിവസത്തിനകം( ഡിസംബര്‍ 30നകം) എല്ലാ…

ജയലളിതയുടെ അഭാവം മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ബിജെപിയ്ക്ക് ഗുണം ചെയ്യും, കരുതലോടെ ഡിഎംകെ

ചെന്നൈ: ജയലളിതയുടെ അഭാവം അണ്ണാ ഡിഎംകെയുടെ മുന്നോട്ട് പോകലിനെ ബാധിക്കുമെന്ന് രാഷ്ട്രീയ വിലയിരുത്തല്‍. ഭരണത്തിലും പാര്‍ട്ടി നേതൃത്വത്തിലും ജയലളിത മാത്രമായിരുന്നു എഐഎഡിഎംകെയുടെ ആദ്യവാക്കും, അവസാന വാക്കും. സംസ്ഥാനത്തും, ദേശീയ തലത്തിലും…

സഹകരണമേഖലയിലെ നിയമനം പിഎസ്‌സിയ്ക്ക് വിടുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍,ദേവസ്വം ബോര്‍ഡ്, വഖഫ്…

തിരുവനന്തപുരം: സഹകരണസംഘങ്ങളിലേയും, ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് എന്നിവിടങ്ങളിലേക്കുമുള്ള നിയമനങ്ങള്‍ പിഎസ് സിയ്ക്ക് വിടുന്നതില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സിപിഎമ്മില്‍ സമര്‍ദ്ദം. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സജീവ…

ചൈന-ജപ്പാന്‍ ‘റെയില്‍വാര്‍’ നേട്ടമാക്കാന്‍ ഇന്ത്യ: ഇന്ത്യയെ കൂട്ട് പിടിച്ച് മുന്നേറാന്‍…

ചൈനയും-ജപ്പാനും തമ്മിലുള്ള റെയില്‍വെ വാര്‍ നേട്ടമാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര നീക്കം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയില്‍വെ വിപണിയായ ഇന്ത്യയുമായി കൈകോര്‍ക്കാനുള്ള ജപ്പാന്റെ നീക്കം വാണിജ്യ നയതന്ത്രതലത്തില്‍…