Browsing Category

Editors – PICK

മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്നതിന് കെ സുരേന്ദ്രന്‍ ഹാജരാക്കിയ തെളിവുകള്‍ ശക്തം, നിയമസഭയില്‍…

തിരുവനന്തപുരം: മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയഫലം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ശക്തമായ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കള്ളവോട്ട് തെളിയിക്കുന്ന നിര്‍ണായക തെളിവുകളാണ് സുരേന്ദ്രന്‍ കോടതിയില്‍…

’17 പേര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ കര്‍ഷകസമരം ഓര്‍മ്മയുണ്ടോ..?’ രാഹുലിനെ വെട്ടിലാക്കിയ…

മധ്യപ്രദേശില്‍ കര്‍ഷക സമരത്തിനിടെ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ഗാന്ധി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരോപണം. കര്‍ഷകസന്ദര്‍ശനത്തിനിറങ്ങിയ രാഹുല്‍ കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായ കര്‍ഷക ദ്രോഹങ്ങള്‍ മറക്കരുത് എന്നാണ്…

‘മോദി ഹിന്ദുവാണ് തന്ത്രത്തില്‍ കുടുക്കാനാവില്ല’ മോദിയുടെ മറുപടിയെ പുകഴ്ത്തി…

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം റഷ്യ സന്ദര്‍ശിച്ചിരുന്നു. ലോകനേതാക്കളായ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ലോകമമ്പാടുമുള്ള മാധ്യമങ്ങളും രാഷ്ട്രീയ നിരൂപകരും ഏറെ പ്രധാന്യത്തോടെയാണ് വിലയിരുത്തിയത്. ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍…

അമിത്ഷായുടെ കേരള സന്ദര്‍ശനം ഉറക്കം കെടുത്തുക എതിരാളികളെ, ദളിത് ന്യൂനപക്ഷത്തെ ആകര്‍ഷിക്കാനുള്ള…

തിരുവനന്തപുരം: കേരളത്തില്‍ ഓളം സൃഷ്ടിച്ച് അമിത് ഷായുടെ കേരളസന്ദര്‍ശനം. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി നടന്ന കേരള സന്ദര്‍ശനം ബിജെപിയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.…

”ഇവിടെ മാംസം ലഭിക്കും, ചോക്ലേറ്റ് കിട്ടും”,കേരളാ യുവാക്കളെ ആകര്‍ഷിക്കാന്‍ ഐഎസ്…

അഫ്ഗാനിസ്ഥാനിലെ ഐഎസ് ഗ്രാമത്തിലെ അവസ്ഥകള്‍ വിവരിച്ചുകൊണ്ടും, എന്താണ് ഇസ്ലാമിനായി ഐഎസ് ചെയ്യുന്നത് എന്നും വിവരിച്ചു കൊണ്ടുള്ള ഇന്ത്യയിലെ ഐഎസ് റിക്രൂട്ടര്‍മാരുടെ തലവനായ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ പ്രസംഗത്തിന്റെ ഓഡിയൊ ആണ്…

കണ്ണൂരിലെ കശാപ്പ് പ്രതിഷേധവും, ബീഫ് ഫെസ്റ്റും മറ്റ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ആയുമാക്കാൻ ബിജെപി,…

കാർഷിക ആവശ്യത്തിനുള്ള ചന്തകൾ വഴി അറവ് മൃഗങ്ങളെ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര നിയമത്തിനെതിരെ പരസ്യമായി മാടിനെ കൊന്ന് പ്രതിഷേധിച്ച കോൺഗ്രസ് നടപടി ദേശീയ തലത്തിൽ പ്രചരണമാക്കാൻ ബിജെപി. ഈ വർഷം മൂന്ന് സസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്…

സൈന്യത്തിനെതിരെ ഗിലാനിയുടെ വാക്കുകള്‍, പൊട്ടിചിരിച്ച് മണിശങ്കര്‍ അയ്യര്‍-വീഡിയൊ

കഴിഞ്ഞ ദിവസം കശ്മീരിലെ വിഘടനവാദി ഗ്രൂപ്പായി ഹൂറിയത്ത് നേതാവ് സയീദ് അലി ഗിലാനിയെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരും സംഘവും കണ്ടത് വിവാദമായിരുന്നു. താഴ് വരയില്‍ ഇന്ത്യ വിരുദ്ധ വികാരം കത്തപടര്‍ത്താന്‍ വിഘടനവാദികള്‍ ശ്രമിക്കുന്നതിനിടെ…

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെടിതീര്‍ന്ന് പ്രതിപക്ഷം: വോട്ടിംഗ് യന്ത്രത്തിലെ അപാകത…

ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താമെന്ന ആരോപണം തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുള്‍പ്പടെ ഒരു പാര്‍ട്ടിയും എത്തിയില്ല. യന്ത്രത്തിലെ അപാകത തെളിയിക്കാന്‍ അവസരം നല്‍കിയെങ്കിലും ഇതുവരെ ആരും മുന്നോട്ട്…

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം,:അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇത് എട്ടാമത്തേത്..!

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. താവളം ബൊമിയമ്പാടി ഊരിലെ അനു-ശെല്‍വരാജ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ജനിച്ചിട്ട് പത്തുദിവസം മാത്രമേ പ്രായമായിട്ടുള്ളൂ. ജനനസമയത്ത് 1.8  കിഗ്രാം ഭാരമാണ് കുട്ടിക്ക് ആകെ ഉണ്ടായിരുന്നത്.…

ഹരീഷ് സാല്‍വെ ലാവ് ലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ ഹാജരായി. സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി…

കൊച്ചി: ലാവ്ലിന്‍ കേസ് സുപ്രിം കോടതിയില്‍ വാദിച്ചിട്ടില്ല എന്ന് നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതി. കേസ് സുപ്രിം കോടതി പരിഗണിക്കുകയും, ഹരീഷ് സാല്‍വെ…