Browsing Category

Entertainment

‘മരണം വരെയും നിറഞ്ഞ മനസ്സോടെയെ എനിക്ക് ഓര്‍ക്കാന്‍ കഴിയൂ’.. ദിലീപ് തന്റെ ചിത്രത്തില്‍…

സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമാകുന്ന 'സവാരി' എന്ന സിനിമയിൽ അതിഥിതാരമായി ദിലീപ്. തേക്കിൻകാട്‌ മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി നവാഗത സംവിധായകൻ അശോക് നായർ ഒരുക്കുന്ന ചിത്രമാണ് ‘സവാരി’. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം…

”കമലാദാസിനു മുന്‍പ്, പറ്റിയ മൗഢ്യമാണ് നിമിഷയ്ക്കും അഖിലയ്ക്കും ആതിരയ്ക്കും പിണഞ്ഞത്’:…

മതം മാറുമ്പോള്‍ പേരുമാറ്റുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി ഹമീദ് ചേന്ദമംഗലൂര്‍. മതം മാറുമ്പോള്‍ പേരും മാറണമെന്ന ശരിയല്ലാത്ത ധാരണ സമൂഹത്തില്‍ പൊതുവെയുണ്ടെന്നും ഒരുതരം സാംസ്‌കാരിക അധിനിവേശമായാണ് പലരും മതംമാറ്റത്തെ കാണുന്നതെന്നും ഹമീദ്…

ഭഭ്രൻ ചിത്രത്തില്‍ ആനപാപ്പാനായി മോഹന്‍ലാല്‍

മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹൻലാലിന് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകനാണ് ഭഭ്രൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ മോഹൻലാലിനെ കാത്തിരിക്കുന്നത് മറ്റൊരു ഉജ്ജ്വല കഥാപാത്രമാണ്. അടുത്ത വർഷം ആരംഭിക്കുന്ന ഭദ്രൻ ചിത്രത്തിൽ…

‘പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ട്രയിലര്‍ സൂപ്പര്‍ ഹിറ്റ്-വീഡിയൊ

കൊച്ചി: 'പുണ്യാളന്‍ അഗര്‍ബത്തീസിന്റെ' രണ്ടാം ഭാഗം 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി'ന്റെ ട്രെയിലര്‍ തരംഗമാകുന്നു. യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായാണ് ജോയ് താക്കോല്‍ക്കാരനും സംഘവും ഇടം പിടിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കര്‍ജയസൂര്യ…

ദിലീപ് ചിത്രം രാമലീലയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

ദിലീപ് ചിത്രം രാമലീലയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ടോറന്റ് സൈറ്റിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. സൈറ്റില്‍ ഇന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ്…

എഴുത്തുകാര്‍ക്ക് കേരളത്തേക്കാള്‍ സ്വാതന്ത്ര്യം ഡല്‍ഹിയിലെന്ന് എം. മുകുന്ദന്‍

ഡല്‍ഹി: കേരളത്തിലേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഡല്‍ഹിയിലാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. കേരളത്തില്‍ എന്തുപറഞ്ഞാലും ഭീഷണിയാണ് പ്രതികരണം. ഭീഷണിക്കത്തുകള്‍ ലഭിക്കുന്നുണ്ട്. എഴുത്തുകാരെ കൊല്ലുന്നില്ലെന്നു മാത്രം. കേരള-ഡല്‍ഹി…

ദിലീപിനെതിരെ ഗൂഡാലോചന നടന്നോ എന്ന അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശം,…

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍…

കവി പ്രഭാവര്‍മ്മയുടെ ‘ശ്യാമ മാധവ’ത്തിന് തലസ്ഥാനത്ത് മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷന്‍

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക് വള്ളത്തോള്‍ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടിക്കൊടുത്ത കൃതിയായ ശ്യാമമാധവത്തിന്റെ മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ 15 ന് തിരുവനന്തപുരം…

‘വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പോലും പരിഹരിക്കാനാവാത്ത പ്രശ്‌നം പരിഹരിച്ചു’, മമ്മൂട്ടിയെ…

കൈരളി ടിവിയുടെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌ക്കാര വിതരണ ചടങ്ങിനിടെ ആയിരുന്നു ചാനല്‍ എം.ഡി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയെ മഹാനായ ഡോക്ടര്‍ എന്ന് അഭിസംബോധന ചെയ്തത്. കടുത്ത തൊണ്ട വേദന മൂലം കഷ്ടപ്പെടുകയായിരുന്ന തനിക്ക് മമ്മൂട്ടി…

ചുവടുവച്ച് ട്രംപും, ഒബാമയും, ചെണ്ടകൊട്ടി മോദി: ജിമിക്കി കമ്മലിന് പുതിയ വേര്‍ഷന്‍- വീഡിയൊ

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മല്‍' എന്ന ഗാനത്തിന് ഒട്ടവധി വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒബാമയും, ഹിലയി ക്ലിന്റണും…