Browsing Category

Entertainment

സെക്‌സി ദുര്‍ഗ’യുടെ പേര് ഇനി എസ് ദുര്‍ഗ, പേര് മാറ്റത്തില്‍ വിശദീകരണവുമായി സംവിധായകന്‍

തിരുവനന്തപുരം: മലയാള സിനിമ 'സെക്‌സി ദുര്‍ഗ'യുടെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കൊണ്ട് എസ് ദുര്‍ഗ എന്നാക്കി മാറ്റേണ്ടി വന്നെന്ന് സംവിധായകന്‍ സനല്‍ ശശിധരന്‍. എന്നാല്‍, വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്‌സി ദുര്‍ഗ എന്ന പേരില്‍ തന്നെ…

75-ല്‍ അമിതാഭ് ബച്ചന്‍, പിറന്നാളാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഡല്‍ഹി: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ മോദി ട്വീറ്റ് ചെയ്യുകയായിരുന്നു. ഹരിവംശ്‌റായ് ബച്ചന്റേയും തേജി ബച്ചന്റേയും പുത്രനായി 1942 ഒക്ടോബര്‍ 11നാണ് അമിതാഭ് ബച്ചന്‍…

‘ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകരുത്’, രമ്യാ…

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് നടി രമ്യാ നമ്പീശന്‍. ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാനെന്ന് നടി പറഞ്ഞു.…

‘അബ്രാഹ്മണരുടെ ശാന്തി നിയമനം’, മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിച്ച്…

ചെന്നൈ: ജാതി നോക്കാതെ 36 പേര്‍ക്ക് ക്ഷേത്ര പൂജാരികളാകാന്‍ അനുമതി നല്‍കിയ നടപടിയെ നടന്‍ കമല്‍ഹാസന്‍ അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയുമാണ് അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. ഈ തീരുമാനത്തിലൂടെ…

ടി.ഡി.രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് ടി.ഡി.രാമകൃഷ്ണന്‍ അര്‍ഹനായി. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലവാര്‍ രാമവര്‍മ്മയുടെ…

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം

തെലുങ്ക് സിനിമാലോകം കാത്തിരുന്ന നാഗചൈതന്യ-സാമന്ത വിവാഹം കഴിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.…

വില്ലന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം വില്ലന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വില്ലനില്‍ മോഹന്‍ ലാലിന്റെ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ്. ബി…

ഫിയോക് തലപ്പത്തേക്കില്ലെന്ന് ദിലീപ്

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ലെന്ന് നടന്‍ ദിലീപ്. ഒരു സംഘടനയുടെയും തലപ്പത്തേക്കില്ലെന്ന് ദിലീപ് പറഞ്ഞു. സംഘടനയ്ക്ക് എല്ലാ പിന്തുണ നല്‍കുമെന്നും നടന്‍ വ്യക്തമാക്കി. ഫിയോക്കിന്‍റെ അധികൃതരെ ഇത്…

പ്രധാനമന്ത്രിക്കെതിരായ പ്രസംഗം; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രസംഗിച്ച നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ലക്‌നൗവിലെ ഒരു അഭിഭാഷകന്‍ കേസ് നല്‍കിയതിനെത്തുടര്‍ന്നാണ് നടനെതിരെ പൊലീസ് കേസെടുത്തത്. ഹര്‍ജി ലക്‌നൗ കോടതി ഒക്ടോബര്‍ ഏഴിന് പരിഗണനയ്‌ക്കെടുക്കും.…

ദിലീപിനെ കാണാന്‍ കെപിഎസി ലളിത വീട്ടിലെത്തി

നടിയും കേരള സംഗീത അക്കാദമി ചെയര്‍പേഴ്സണുമായ കെ പി എ സി ലളിത ദിലീപിന്‍റെ വീട് സന്ദര്‍ശിച്ചു. ഇന്നാണ് ലളിത ദിലീപിനെ സന്ദര്‍ശിച്ചത്. ദിലീപിനെ ജയിലില്‍ പോയും ലളിത കണ്ടിരുന്നു. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള…