Browsing Category

Facebook

കേരളത്തിലെ എംഎല്‍എമാരില്‍ ജാതിവാലുപയോഗിക്കുന്നത് നാല് കമ്മ്യൂണിസ്റ്റുകള്‍, പേരുകള്‍ നിരത്തി…

തിരുവനന്തപുരം: ഇന്ന് കേരളത്തിലെ 141 എംഎല്‍എമാരില്‍ പേരിനോടൊപ്പം സവര്‍ണ്ണ ജാതിവാല്‍ ഇപ്പോഴും ചേര്‍ക്കുന്ന 4 ആളുകളും സിപിഎമ്മുകാരോ ഇടതുപക്ഷക്കാരോ ആണെന്ന കാര്യം എത്ര പേര്‍ക്കറിയാം? കഴിഞ്ഞ ദിവസം വി.ടി ബല്‍റാം എംഎല്‍എ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ്…

മുത്തയ്യ മുരളീധരനെ പുകഴ്ത്തിയ മോദിയ്‌ക്കെതിരെ ഒളിയമ്പെയ്ത് ‘ രജ്ദീപ് സര്‍ദേശായി, രജ്ദീപ്…

മുത്തയ്യ മുരളിധരനെ പുകഴ്ത്തിയ നരേന്ദ്രമോദിയെ ട്രോളിയ മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സ്‌ദേശായിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതീകരണം. ലോകത്തിലെ പ്രശസ്ത സ്പിന്നറാണ് മുത്തയ്യ മുരളധരനെന്നായിരുന്നു ലങ്കയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി…

‘മാണിയുമായുള്ള സഹകരണം അഴിമതിയുമായുള്ള സന്ധി ചെയ്യല്‍’കോടിയേരിയുടെ പഴയ ഫേസ്ബുക്ക്…

മാണിയെ പിന്തുണച്ച സിപിഎമ്മിനെ വെട്ടിലാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2015 നവംബറില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാണിയുമായി വേദി പങ്കിട്ടത് വിമര്‍ശിച്ച് കോടിയേരിയിട്ട പോസ്റ്റാണ് ഇപ്പോള്‍…

‘പപ്പാത്തിച്ചോലയും, നൂറ് കണക്കിന് ഏക്കറും സ്പിരിറ്റ് ഇന്‍ ജീസസിന് സ്വന്തമാകാന്‍ ഇനി…

പപ്പാത്തിച്ചോലയും, നൂറ് കണക്കിന് ഏക്കറും സ്പിരിറ്റ് ഇന്‍ ജീസസിന് സ്വന്തമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമെന്ന് മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസ്. അറുപത് വര്‍ഷത്തെ പഴക്കമുള്ള കുരിശ് എന്ന സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികളുടെ അവകാശവാദം…

‘ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശ്കൃഷി സംരക്ഷിക്കുന്നതെന്തിന്’പരിഹാസവുമായി ജോയ്…

സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് ഉദ്യോഗസ്ഥ സംഘം പൊളിച്ചുമാറ്റിയ നടപടിയെ പരസ്യമായ ശാസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ത 'ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക്…

‘ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ല’ ശ്രീറാം വെങ്കട്ടരാമന്‍…

ചെന്നായ്ക്കളുടെ ഇടയിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ എന്ന് നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുയേശു ശിഷ്യന്മാരെ ഉപദേശിച്ചതായി വിശുദ്ധ മത്തായിയുടെ…

മോദിയെ പുകഴ്ത്തി വിജയ് യേശുദാസ്

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് . മോദിയെ രാഷ്ട്രത്തിന് നല്‍കിയത് ഈശ്വരനാണെന്ന് വിജയ് യേശുദാസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മോദിയെ പുകഴ്ത്തി വിജയ് രംഗത്തെത്തിയത്.…

അന്ന് ചാരന്‍ ഇന്ന് ഉപദേശകന്‍: രമണ്‍ ശ്രീവാസ്തവക്കെതിരെ സിപിഎം അന്ന് വിളിച്ച മുദ്രാവാക്യം…

തൃശൂര്‍: രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി വക്കുമ്പോള്‍ 22 വര്‍ഷം മുമ്പ് സി.പി.എമ്മുകാര്‍ വിളിച്ച മുദ്രാവാക്യമാണ്…

‘പിണറായി വിജയന്‍ സിപിഎമ്മിന്റെ അന്ത്യകുദാശക്കു നിയോഗിക്കപ്പെട്ട നേതാവാണെന്നുറപ്പായി’…

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്തു നേടാനായിരുന്നു ജിഷ്ണുവിന്രെ കുടുംബം…

”മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല.…

പോലിസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനൊപ്പം സമരത്തില്‍ അണിചേര്‍ന്ന കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക…