Browsing Category

Health

വാതവേദനകള്‍ ശമിപ്പിക്കാന്‍ ചിളളിവേര്

ചിള്ളി, ചുള്ളി, കാലിച്ചിള്ളി എന്നൊക്കെ അറിയപ്പെടുന്ന മുള്‍ച്ചെടിയുടെ ഔഷധഗുണങ്ങള്‍ ഒട്ടേറെയാണ്. കായലോരങ്ങളിലും, ചതുപ്പ് പ്രദേശങ്ങളിലും, ഓര് വെള്ള പുഴയോരങ്ങളിലെ കണ്ടല്‍ക്കാടുകളിലും ആണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. മലബാര്‍ ഭാഗങ്ങളിലെ…

വായുകോപ ശമനത്തിന് വെളുത്തുള്ളി

സര്‍വ്വസാധാരണയായി നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് വെളുത്തുള്ളി. രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതിന് വെളുത്തുള്ളി നല്ലൊരു ഔഷധമാണ്. വായുകോപം, പ്രമേഹം, വെള്ളപാണ്ട്, പനി, അര്‍ശ്ശസ്, കൃമി രോഗങ്ങള്‍, ദുര്‍മേദസ്, ആര്‍ത്തവ…

മദ്യപാനം മൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ ഈത്തപ്പഴം

അറേബ്യന്‍നാടുകളില്‍ ധാരളമായി ഉണ്ടാകുന്ന ഈത്തപ്പഴം വളരെ ഔഷധ ഗുണങ്ങള്‍ ഉള്ളവയാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ കുറക്കാന്‍ ഈത്തപ്പഴത്തിനു കഴിയും. മദ്യപാനം മൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ 4/5 ഈത്തപഴം ഒരു ഗ്ലാസ് വെള്ളത്തില്‍…

‘പ്രധാനമന്ത്രി ജന്‍ ഔഷധി യോജന’ ; സംസ്ഥാനത്ത് 460 ഷോപ്പുകള്‍ക്ക് അംഗീകാരം

പാലക്കാട്: സംസ്ഥാനത്ത് 460 ജന്‍ ഔഷധി ഷോപ്പുകള്‍ക്ക് അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 'പ്രധാനമന്ത്രി ജന്‍ ഔഷധി യോജന' പദ്ധതി പ്രകാരം സംസ്ഥാനത്ത് 395 മെഡിക്കല്‍ ഷോപ്പുകള്‍ ഉടന്‍ തുടങ്ങും. വിവിധ ജില്ലകളിലായി 460 മെഡിക്കല്‍…

കിഡ്‌നിയിലും മൂത്രസഞ്ചിയിലുമുള്ള കല്ല് മാറാന്‍ ചെയ്യേണ്ടത്

തേക്കിന്‍ കുരു മൂന്നെണ്ണം എടുത്ത് കാലത്ത് വെള്ളത്തിലിട്ട് വെക്കുക. വൈകുന്നേരം എടുത്ത് തോട് കളഞ്ഞ് അകത്തെ കുരു അരച്ച് അര ഗ്ലാസ് പാലില്‍ കലക്കി കുടിക്കുക. മുതിര നന്നായി കഴുകി അധികം വെള്ളത്തില്‍ വേവിച്ച് ആ വെള്ള ഊറ്റിയെടുത്തതില്‍ കൂടുതല്‍…

എരിച്ചണ്ണയുടെ ഔഷധഗുണങ്ങള്‍

എരിമൂലി, മുളിച്ച, എന്നൊക്കെ അറിയപ്പെടുന്ന എരിച്ചണ്ണ എന്ന സസ്യത്തെ കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളിലും ധാരാളമായി കണ്ടു വരുന്നതും, കാട്ടിഞ്ചിയോട് സാമ്യമുള്ളതുമാണ്. എന്നാല്‍ കാട്ടിഞ്ചിയുടെ ഇലകള്‍ ചെറുതും, കിഴങ്ങിന്റെ രൂപ ഗന്ധ സ്വാദുകള്‍…

പ്രമേഹത്തെ ചെറുക്കാന്‍ കാട്ടുജീരകം

ആരണ്യജീരകം, സോമരാജ എന്ന് സംസ്‌കൃതത്തിലും, നെയ്ച്ചിട്ടി, അടവിചീരകം, എന്ന് തമിഴിലും അറിയപ്പെടുന്ന ഔഷധമാണ് കാട്ടു ജീരകം. ഇത് അനേക ആയൂര്‍വ്വേദ ഔഷധങ്ങളില്‍ ചേരുവയും, ഒറ്റമൂലികാ പ്രയോഗങ്ങളിലൂടെ വ്യാധി നാശം വരുത്തുന്ന ശ്രേഷ്ഠ ഔഷധ സസ്യവുമാണ്.…

കയ്യോന്നിയുടെ ഔഷധഗുണങ്ങള്‍

കേരളത്തില്‍ എല്ലാ സ്ഥലത്തും എല്ലാ കാലത്തും കണ്ടു വരുന്ന സസ്യം ആണ് കയ്യോന്നി. ഉഷ്ണരാജ്യങ്ങളില്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ വളരുന്ന ഈ ഔഷധസസ്യം കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ആസ്റ്ററേസീയൈയ് കുടുംബത്തില്‍ പെട്ട ചെടിയാണിത്.…

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതിനാല്‍ കാന്‍സര്‍ വന്നു, യുവതിയ്ക്ക് 400 കോടി രൂപ…

സെന്‍്‌ ലുസിയ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതു കൊണ്ട് അര്‍ബുദം വന്നുവെന്ന കേസില്‍ 400 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതിയാണ് കാലിഫോര്‍ണിയിയിലെ ഡെബ്രോ ജിയാന്‍ജി എന്ന യുവതി…

വെള്ളരിക്കയുടെ ഔഷധ ഗുണങ്ങള്‍

കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെള്ളരി വളരെ ഔഷധ ഗുണമുള്ള ഒന്നാണ്. ധാരാളം ജലാംശം, ധാതുക്കള്‍ (പൊട്ടാസ്യം, മഗ്‌നീഷ്യം, സിലിക്കണ്‍, ഫോസ്ഫറസ്) അടങ്ങിയതും, പോഷക സമ്പുഷ്ടമായതും, ഔഷധ ഗുണമുള്ളതുമായ വെള്ളരിക്ക…