Browsing Category

News

‘സാങ്കേതിക തടസ്സങ്ങള്‍ കാരണം എം പി ഫണ്ട് വിനിയോഗിയ്ക്കാന്‍ കഴിയുന്നില്ല’, നിരാശ തുറന്ന്…

പാലക്കാട്: പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും സാങ്കേതിക തടസ്സങ്ങള്‍ കാരണം എം പി ഫണ്ട് വിനിയോഗിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നിരാശ തുറന്ന് പ്രകടിപ്പിച്ച് നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി. യുവമോര്‍ച്ച പാലക്കാട് സംഘടിപ്പിച്ച പ്രതിഭാ…

‘പണി തീര്‍ന്ന കൊടിമരത്തില്‍ പാദരസം ഒഴിക്കാറില്ല’-പോലിസ് വാദത്തെ പൊളിച്ച് പുരോഹിതര്‍

ശബരിമല കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച സംഭവം ആചാരത്തിന്റെ ഭാഗമെന്ന പിടിയിലായവരെയും അത് ശരിവച്ച പോലിസിന്റെയും വാദം ശരിയല്ലെന്ന് പ്രമുഖ പുരോഹിതര്‍. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരച്ചുവട്ടില്‍ പാദരസം…

ഇന്ത്യന്‍ സൈനികരേയും ഹിന്ദു സംഘടനകളുടെ നേതാക്കളെയും വധിക്കുമെന്ന് ഭീഷണിയുമായി അല്‍ഖ്വയ്ദ

ഡല്‍ഹി: ഇന്ത്യന്‍ സൈനികരേയും ഹിന്ദു സംഘടനകളുടെ നേതാക്കളെയും വധിക്കുമെന്ന് അന്താരാഷ്ട്ര ഭീകരവാദ സംഘടനയായ അല്‍ഖ്വയ്ദ. കശ്മീരി സഹോദരന്‍മാരുടെ രക്തത്തിന് ഉത്തരവാദികളായവരാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ഖ്വയ്ദ പറയുന്നു. ഇത് വ്യക്തമാക്കുന്ന…

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡല്‍ഹി: വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത്…

ജി സുകുമാരന്‍ നായര്‍ വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി. സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന എന്‍എസ്എസ് ബജറ്റ് സമ്മേളനത്തിലാണ് അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ്…

കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും

ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനും മലയാളിയുമായ കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ…

വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് നവീകരിക്കുന്നതിന് ബിജെപി ഘടകങ്ങളോടും ജനപ്രതിനിധികളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും…

വിവാദ പരാമര്‍ശം, ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന

തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി പോലീസിന് വീണ്ടും മൊഴി നല്‍കി. വിശദമായ മൊഴിയില്‍ സിനിമയില്‍ താന്‍ ഇതുവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഒരു മാസം നീണ്ട അന്വേഷണത്തിന്…

മോദിയുടെ ക്ഷണം സ്വീകരിച്ചു, ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി ട്രംപ്

ഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സന്ദര്‍ശന തീയതി അടക്കമുള്ളവ…

ഇന്ത്യന്‍ സേന അതിര്‍ത്തി കടന്നു, ആരോപണവുമായി ചൈന

ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേന അതിര്‍ത്തി കടന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ജെങ് ഷുവാ. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന് ജെങ് ഷുവാ ആവശ്യപ്പെട്ടു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈന്യം ദോകോ ലായില്‍…