Browsing Category

India

പ്രധാനമന്ത്രി ഇന്ന് ഗുജറാത്തില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെത്തും. വഡോദരയിലും ഭാവ്നഗറിലും നിരവധി പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഘോഘയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഘോഘയ്ക്കും ദഹേജിനും ഇടയിലുള്ള ആര്‍.ഒ. ആര്‍.ഒ. (റോള്‍ ഓണ്‍ റോള്‍ ഓഫ്) ഫെറി…

ആധാര്‍ അക്കൗണ്ട് സംയോജനം നിര്‍ബന്ധമെന്ന് ആര്‍ബിഐ

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമെന്ന് ആര്‍ബിഐ. ഇത് അനിവാര്യമല്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ആധാറും…

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് കസാക്കിസ്ഥാനിലോ അതോ ഇന്ത്യയിലോ ?…

രാഹുലിന്റെ ട്വിറ്റര്‍ ആരാധകര്‍ കുത്തനേ കൂടിയ വാര്‍ത്തയെകുറിച്ച് പരിഹാസവുമായി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് റഷ്യയിലോ കസാക്കിസ്ഥാനിലോ ഇന്തോനേഷ്യയിലോ ആണോ എന്നായിരുന്നു സ്മൃതിയുടെ പരിഹാസം രാഹുലിന്റെ…

സ്വന്തം രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് നരേന്ദ്ര മോദി…

സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ മുന്‍കൈയെടുക്കില്ലെന്ന് യുഎസ്. മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച…

ത്രിപുരയില്‍കന്നുകാലി കടത്തുകാരുടെ ആക്രമണം ബിഎസ്എഫ് കമാന്‍ഡിംഗ് ഓഫീസര്‍ മരിച്ചു

  ത്രിപുര അതിര്‍ത്തിയില്‍ കന്നുകാലി കടത്തുകാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് കമാന്‍ഡിംഗ് ഓഫീസര്‍ മരിച്ചു. ബിഎസ്എഫ് സെക്കന്‍ഡ് ഇന്‍കമാന്‍ഡ് ദീപക് കെ. മണ്ഡല്‍ ആണ് മരിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ പുലര്‍ച്ചെ ബേലാര്‍ഡെപ്പ…

അന്യദൈവങ്ങളെ പൂജിക്കുന്നതിനെതിരെ ഫത്ത്‌വയുമായി യു.പിയിലെ ദാരുള്‍ ഉലം മദ്രസ്സ

ഡല്‍ഹി: അള്ളാഹുവിനെയല്ലാതെ ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളോ പുരുഷന്‍മാരോ മറ്റുദൈവങ്ങളെ ആരാധിക്കാന്‍ പാടില്ലെന്ന് മുസ്ലീം സംഘടനയുടെ ഫത്ത്‌വ .മറിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മുസ്ലീമില്‍ ഉണ്ടായിരിക്കില്ലെന്നുമാണ ഫത്ത്‌വ . ദിയോബന്ദിലെ ദാരുള്‍…

ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനാകില്ല കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ

ഡല്‍ഹി: നവംബര്‍ 10 ന് കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഇത് ബന്ധിച്ച് കര്‍ണാടക…

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. രാജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ സംഘം രാജേഷിനു നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ കടയിലുണ്ടായിരുന്നു രാജേഷിന്റെ സഹോദരനും ഗുരുതരമായി പരിക്കേറ്റു.…

ബോഫേഴ്‌സ് അഴിമതി കേസില്‍ പുനരന്വേഷണത്തിന് സിബിഐ നീക്കം

ബോഫേഴ്‌സ് അഴിമതി കേസില്‍ പുനരന്വേഷണത്തിന് സിബിഐ നീക്കം. 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി തേടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗിന് സിബിഐ കത്തു നല്‍കി. കേസിലെ പ്രതികളായ ഹിന്ദുജ…

വെങ്കയ്യ നായിഡുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നായിഡുവിനെ ആന്‍ജിയോഗ്രാഫി പരിശോധനകള്‍ക്ക് വിധേയനാക്കി.