Browsing Category

India

കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളത്, മകന്‍റെ വധു ഗുജറാത്തിയെന്ന് ശശി തരൂര്‍

ഡല്‍ഹി: വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഗുജറാത്തിനോട് വിദ്വേഷം പുലര്‍ത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളതെന്ന് അദ്ദേഹം…

താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ്, എന്തിനുവേണ്ടിയാണ് താജമഹല്‍ നിര്‍മ്മിച്ചത് എന്നത് പ്രസക്തമല്ല. അത് നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യക്കാരായ…

രാഷ്ട്രപതി ഭവൻ അടിമത്തത്തിന്റെ പ്രതീകം, തകർത്തുകളയണമെന്ന് അസം ഖാൻ

ഡൽഹി: രാഷ്ട്രപതി ഭവൻ അടിമത്തത്തിന്റെ പ്രതീകമാണെന്നും തകർത്തുകളയണമെന്നും സമാജ്‍വാദി പാർ‌ട്ടി മുതിർന്ന നേതാവ് അസം ഖാൻ. ഇന്ത്യൻ സംസ്കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും പണിതതു രാജ്യദ്രോഹികളാണെന്നും അതിനു ചരിത്രത്തിൽ…

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ നരേന്ദ്ര മോദി ചൈന അതിര്‍ത്തിയിലേക്ക്

ഡല്‍ഹി: സൈനീകര്‍ക്കൊപ്പം ദീപാവലി ആഘോഷത്തിനായി ചൈന അതിര്‍ത്തിയിലേക്ക് പോകാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന മോദി പിന്നീട് അതിര്‍ത്തിയിലെ സൈനികര്‍ക്കും…

യോഗയും ആയുര്‍വേദവും സൈനികര്‍ക്കും ഫലപ്രദമെന്ന് നരേന്ദ്ര മോദി

ഡല്‍ഹി: യോഗയും ആയുര്‍വേദവും സൈനികര്‍ക്കും ഫലപ്രദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് അവരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. രാജ്യതലസ്ഥാനത്ത് സരിത വിഹാറിലാണ് 10 ഏക്കര്‍ സ്ഥലത്ത് 157 കോടി ചിലവിട്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്…

ഇന്ത്യാക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പാക്കിസ്ഥാനില്‍ 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്…

ഇന്‍ഡോര്‍: ഇന്ത്യാക്കാരുടെ ക്രെഡിറ്റ്, ഡെബിറ്റ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം. വ്യക്തികളുടെ ഫോണ്‍ നമ്പര്‍, ഡെബിറ്റ്…

ആര്‍എസ്എസ് നേതാവ് വെടിയേറ്റു മരിച്ചു

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് നേതാവ് വെടിയേറ്റുമരിച്ചു. ആര്‍എസ്എസിന്റെ രഘുനാഥ് നഗര്‍ മോഹന്‍ ശാഖയുടെ തലവനായ രവീന്ദര്‍ ഗോസായിയാണ് കൊല്ലപ്പെട്ടത്. ബിജെപി ഭാരവാഹിയുമായിരുന്നു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന…

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേയ്ക്ക് സിപിഐഎം മാര്‍ച്ച്

ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേയ്ക്ക് സിപിഐഎം ഇന്ന് മാര്‍ച്ച് നടത്തും. മാര്‍ച്ചിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേതൃത്വം നല്‍കും. കേരളത്തില്‍ കൊലപാതകത്തിന് തുടക്കംകുറിച്ചത് ആര്‍എസ്എസ് ആണെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞ…

‘ദ വയറി’ന് തിരിച്ചടി: ജയ്ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ കോടതിയുടെ…

അമിത് ഷായുടെ മകന്‍ ജയ്ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് ദ വയര്‍ എന്ന് വെബ് പോര്‍ട്ടലിന് വിലക്ക്. അമിത് ഷായുടെ മകന്റെ കമ്പനി മോദി ഭരണകാലത്ത് വലിയ ലാഭമുണ്ടാക്കി എന്ന വാര്‍ത്തയ്‌ക്കെതിരെ ജെയ്ഷാ നല്‍കിയ കേസിലാണ് അഹമ്മദാബാദ്…

‘ഗുജറാത്തിലെ കഴുതകള്‍’ അഖിലേഷ് യാദവിന്റെ പ്രസ്താവന രാഹുലിനെ തിരിഞ്ഞുകൊത്തുന്നു

യുപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധിയുടെ സഖ്യ പ്രചാരകനായ അഖിലേഷ് യാദവ് നടത്തിയ ഗുജറാത്തിനെ അധിക്ഷേപിക്കുന്ന പ്രസ്താവന രാഹുല്‍ഗാന്ധിയെ തിരിഞ്ഞു കൊത്തുന്നു. 'ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തു'…