Browsing Category

International

ഇന്ത്യയ്ക്ക് കരുത്തേകാന്‍ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനം മിഗ്35 ഉടനെത്തുന്നു

മോസ്‌കോ: ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ (നാലാം തലമുറ) യുദ്ധവിമാനമായ മിഗ്35 ഉടന്‍ ഇന്ത്യയിലേക്കെത്തുന്നു. മിഗ്35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു വില്‍ക്കാന്‍…

ദോക് ലായിലെ ഇന്ത്യ-ചൈന സംഘർഷം, അജിത് ഡോവലിന്‍റെ ചൈനാ സന്ദര്‍ശനം നിര്‍ണായകം

ബെയ്ജിങ്:  സിക്കിമിലെ ദോക് ലാ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം നിർണായകമാകുമെന്ന് വിലയിരുത്തൽ. ഈ മാസം 27–28 തിയതികളിൽ ചൈനയിൽ വച്ച്…

ഇന്ത്യ ചൈനയേക്കാള്‍ തിളങ്ങുന്ന രാജ്യമെന്ന നാസ, പ്രതിഷേധവുമായി ചൈന, ചില വാസ്തവങ്ങള്‍

ഇന്ത്യ-ചൈന ശീതയുദ്ധം തുടരവേ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പുറത്ത് വിട്ട ചിത്രത്തില്‍ പ്രതിഷേധവുമായി ചൈന. ഏഷ്യയില്‍ ചൈനയേക്കാളും തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്നാണ് നാസയുടെ സാറ്റലൈറ്റ് ഡേറ്റകള്‍ വ്യക്തമാക്കുന്നത്. ബഹിരാകാശത്തു നിന്നു…

ഗിന്നസ് റെക്കോര്‍ഡ് നേടി ലോകത്തിലെ ഏറ്റവും വലിയ താമരപ്പൂ

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ താമരപ്പൂ ഗിന്നസ് റെക്കോര്‍ഡിലേക്ക്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിക്കോയിലെ ഏഷ്യന്‍ ആര്‍ട്ട് മ്യുസിയത്തിനാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പുഷ്പ്പം നിര്‍മ്മിച്ചതിന്റെ റെക്കോര്‍ഡ് ലഭിച്ചത്. ഭീമന്‍…

പാക്കിസ്ഥാനു വാഗ്ദാനം ചെയ്ത സൈനിക സാമ്പത്തിക സഹായം പിന്‍വലിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ പദ്ധതികള്‍ക്കായി പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന 350 മില്യണ്‍ ഡോളര്‍ സൈനിക സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിച്ചു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള തണുപ്പന്‍ പ്രതികരണമാണ് ഇതിനു പിന്നില്‍.…

ചൈനയെ നേരിടാന്‍ റഷ്യയില്‍ നിന്ന് ട്രയംഫ് വരുന്നു

ഡല്‍ഹി: സിക്കീം, കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയില്‍ നിന്ന് അത്യാധുനിക എസ്400 ട്രയംഫും(മിസൈല്‍ പ്രതിരോധ കവചം) ഇന്ത്യ വാങ്ങുന്നത്. ഇതിനെ ലോകരാജ്യങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്. ലോകശക്തിയായ…

വിട്ടു പിരിഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവുബലി

ലോസ്ആഞ്ചെലെസ്: മൺമറഞ്ഞു പോയ പൂർവികർക്ക് വേണ്ടി ബലിധർപ്പണം നടത്തുന്നതാണ് കർക്കടക വാവു ബലി.‌ അമേരിക്കയിലെ ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവു ബലിക്കുള്ള സംവിധാനമൊരുങ്ങുകയാണ്. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ്…

ഡോക് ലാമില്‍ ഇന്ത്യയുമായി സംഘര്‍ഷം, പടക്കോപ്പുകള്‍ ടിബറ്റന്‍ മേഖലയിലെത്തിച്ചെന്ന് പീപ്പിള്‍സ്…

ബെയ്ജിങ്: ഡോക് ലാമില്‍ ഇന്ത്യയുമായി സംഘര്‍ഷം തുടങ്ങിയശേഷം ആയിരക്കണക്കിനു ടണ്‍ പടക്കോപ്പുകള്‍ ടിബറ്റന്‍ മേഖലയിലെ മലനിരകളില്‍ എത്തിച്ചുവെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.). യുടെ ഔദ്യോഗിക പത്രം. എന്നാല്‍ ഇക്കാര്യം…

പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പാക്കിസ്ഥാനെ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. 'അഫ്ഗാന്‍ താലിബാന്‍…

മതവും ദൈവവിശ്വാസവും ഉപേക്ഷിച്ചില്ലെങ്കില്‍ ശിക്ഷാ നടപടിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ബെയ്ജിങ്: മതവിശ്വാസങ്ങള്‍ കൈയൊഴിഞ്ഞ് പൂര്‍ണമായും നിരീശ്വരവാദിയാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടി നേരിടുവാന്‍ തയ്യാറാവണമെന്നും അംഗങ്ങളോട് ആവശ്യപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഈ പൂര്‍ണമായും നിരീശ്വരവാദത്തെയാണ്…