Browsing Category

International

ദേശീയ ഗാനത്തിനിടയില്‍ ട്രംപിന്റെ കൈക്ക് തട്ടുകൊടുത്ത് ഭാര്യ മെലാനിയ; കുടിയേറ്റക്കാരിക്ക് അറിയാം,…

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. അമേരിക്കന്‍ ദേശീയഗാനം ആലപിക്കുന്നതിനിടയിലുള്ള ഒരു വീഡിയോ ആണ് അമേരിക്കയുടെ പ്രഥമ കുടുംബത്തെ വീണ്ടും സോഷ്യല്‍ മീഡിയയിലെ…

ഇന്ത്യയോടുള്ള സമീപനം മയപ്പെടുത്താനൊരുങ്ങി ചൈന

ബീജിംഗ്: ദലൈലാമ വിവാദത്തില്‍ നിന്നും ശ്രദ്ധമാറ്റി ഇന്ത്യയോടുള്ള സമീപനം കൂടുതല്‍ മയപ്പെടുത്താനൊരുങ്ങി ചൈന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെ മൂന്നു കേന്ദ്ര മന്ത്രിമാര്‍ വരുന്ന ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ചൈന…

ജെയിംസ് ബോണ്ട് സിനിമകളിലെ ക്ലിഫ്ടണ്‍ ജെയിംസ്അന്തരിച്ചു

ന്യൂയോര്‍ക്ക്: ജെയിംസ് ബോണ്ട് സിനിമകളില്‍ ഷെരീഫ് ജെ.ഡബ്ല്യു പെപ്പര്‍ എന്ന കഥാപാത്രമായി വേഷമിട്ട ക്ലിഫ്ടണ്‍ ജെയിംസ്(96) അന്തരിച്ചു. പ്രമേഹം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ക്ലിഫ്ടണ്‍ ഒറിഗണിലെ ഗ്ലാഡ്സ്റ്റണില്‍ വച്ചാണ് മരിക്കുന്നത്.…

യുദ്ധത്തിലേക്ക് ഒരടി കൂടിവച്ച് ഉത്തരകൊറിയ: വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ട്.…

സോള്‍: അമേരിക്കന്‍ മുന്നറിയിപ്പിനെ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണ ശ്രമം നടത്തിയെന്നു റിപ്പോര്‍ട്ട് പരീക്ഷണം പക്ഷേ പരാജയപ്പെട്ടെന്ന അവകാശവാദവുമായി അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഉത്തര…

ഏത് നിമിഷവും യുദ്ധം തുടങ്ങിയേക്കുമെന്ന് ചൈന

ബെയ്ജിങ്: ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക പ്രകടിപ്പിച്ച് ചൈന. ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും ചൈന മുന്നറിയിപ്പു നല്‍കുന്നു.അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ച്…

രാജ്യം കാത്തിരിക്കുന്നു’, മോദിയെ ഇസ്രായേലിലേക്ക് സ്വാഗതം ചെയ്ത് നെതാന്യാഹു

ഡല്‍ഹി : നരേന്ദ്രമോദിയുടെ ചരിത്ര സന്ദര്‍ശനത്തിനായി രാജ്യത്തെ ജനങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ട്വിറ്ററിലൂടെ നെതന്യാഹു നരേന്ദ്രമോദിയെ രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ശുഭകരമായ അവധിക്കാലം…

രാസായുധങ്ങള്‍ക്കായി സിറിയ വന്‍ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: രാസായുധങ്ങള്‍ക്കായി സിറിയ വന്‍ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. സ്വന്തം ജനതയുടെ മേല്‍ സിറിയ വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കുമെന്നും സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരെയാണ് യുഎസ് സൈനിക…

ഏഷ്യക്കാരനായ യാത്രക്കാരനെ അമേരിക്കന്‍ വിമാനത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കി-വീഡിയോ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു. സീറ്റില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയ യാത്രികന്റെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കണ്ണട ഒടിയുകയും വസ്ത്രം സ്ഥാനം തെറ്റിയ…

പള്ളികള്‍ക്ക് നേരെ ആക്രമണം; ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കെയ്‌റോ: ഈജിപ്തിലെ പള്ളികള്‍ക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫതഹ് അല്‍ സിസി അറിയിച്ചു. കൂടുതല്‍…

ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് ‘അക്വാ ബ്ലൂ സുന്ദരി’യെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍

അക്വാ ബ്ലൂ കണ്ണുകളുള്ള സുന്ദരി. മാലിദ്വീപില്‍ നിന്നുള്ള മോഡലായിരുന്നു ഈ അക്വാ ബ്ലൂ സുന്ദരിയായ റൗദ. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ അക്വാ ബ്ലൂ സുന്ദരിയുടെ മരണവാര്‍ത്ത എത്തിയത്. മാര്‍ച്ച്‌ 29 നാണ് റൗദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…