Browsing Category

International

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

വാഷിങ്‌ടെണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണിലെ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായ വിക്രം ജര്‍യാള്‍(26) എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം. പഞ്ചാബ് സ്വദേശിയായ വിക്രം ഇരുപത്തിയഞ്ച് ദിവസം…

മലാല ഇനി ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവ്

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ് സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടേറീസാണ് സമാധാന നോബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായിയെ വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട…

സ്റ്റോക്‌ഹോം ഭീകരാക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

സ്റ്റോക്‌ഹോം: സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 15 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതര്‍ അറസ്റ്റ്…

ട്രംപ് ഉത്തരവിട്ടു; സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

വാഷിങ്ടണ്‍: സിറിയയുടെ രാസായുധ പ്രയോഗത്തില്‍ പ്രതിഷേധിച്ച് അമേരിക്ക വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയാണ് സിറിയില്‍ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്. അമ്പതിലധിക മിസൈലുകള്‍ സിറിയക്കുമേല്‍ വര്‍ഷിച്ചതായി അമേരിക്കന്‍ സൈന്യം അറിയിച്ചതായി…

‘മോദിയുടെ നിലപാട് മുന്‍ഭരണാധികാരികളില്‍ നിന്ന് വിഭിന്നം’ ദലൈലാമ വിഷയത്തില്‍ മോദിയെ…

ബീജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശത്തില്‍ അനുകൂല നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ചൈനീസ് മാധ്യമം. മുന്‍ഗാമികളുടെതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് മോദി വിഷയത്തില്‍…

മറ്റ് മതങ്ങളെ അധിക്ഷേപിച്ചു: ഇന്ത്യന്‍ പുരോഹിതനെ സിംഗപ്പൂരില്‍ നിന്ന് നാട് കടത്തി

സിംഗപ്പൂര്‍: മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ മുസ്ലിം മതപുരോഹിതനെ നാടുകടത്താന്‍ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. നാല്‍പ്പത്തിയേഴുകാരനായ നള്ള മുഹമ്മദ് ജമീലിനെയാണ് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്.…

സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. 55ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. സെന്റ് പീറ്റേഴ്സ്…

ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരന്‍ നേപ്പാളില്‍ അറസ്റ്റില്‍

കാഠ്മണ്ഡു: അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരന്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഇന്ത്യയിലെ ഇയാള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമേരിക്കന്‍…

ഉത്തര കൊറിയ വിഷയം; ‘ആണവായുധ പ്രശ്‌നം പരിഹരിക്കാന്‍ ചൈന മുന്‍കൈ എടുത്തില്ലെങ്കില്‍ യു.എസ്…

വാഷിങ്ടണ്‍: ഉത്തര കൊറിയ വിഷയത്തില്‍ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ പ്രശ്‌നം പരിഹരിക്കാന്‍ ചൈന മുന്‍കൈ എടുത്തില്ലെങ്കില്‍ അതിനായി യു.എസ് നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍…

മൊസൂളില്‍ ഇറാഖി സേനയുടെ വ്യോമാക്രമണത്തില്‍ നൂറിലധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: മൊസൂളില്‍ ഇറാഖി സേന നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആദ്യം അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പിന്നീട് സര്‍ക്കാര്‍ സ്ഥിതീകരിക്കുകയായിരുന്നു. ബാജ് പ്രവശ്യയിലെ…