Browsing Category

Kerala

ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് തെറ്റ് തിരിച്ചറിഞ്ഞ്, തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന്…

കാസര്‍ഗോഡ്: ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി താന്‍ വാര്‍ത്താസമ്മേളനം നടത്തിയതില്‍ തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന് ആതിര. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്വധർമ്മത്തിലേക്ക് തിരിച്ചുവന്നത്. ആർഷ…

‘തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണം’, റവന്യൂ മന്ത്രിക്ക് രമേശ്…

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ അധീനത്തിലുള്ള കായല്‍ നിലം കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ 2008- ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട്…

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനിയ്ക്ക് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ…

ബന്ധുനിയമനക്കേസ്: ഇപി ജയരാജന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ ഇ പി ജയരാജനെതിരെ ക്ലീന്‍ചിറ്റ്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണസംഘം വിജിലന്‍സ് ഡിവൈ എസ് പി, ഡയറക്ടര്‍ക്ക് കൈമാറി. തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ട്…

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ബിഡിജെഎസിന്റെ പരാതി അറിയിക്കുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ബിഡിജെഎസ് പ്രശ്നവും ചര്‍ച്ചയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന്റെ പരാതികള്‍ സ്വാഭാവികമാണെന്നും അത് അമിത് ഷായെ അറിയിക്കുമെന്നും…

നടിയെ ആക്രമിച്ച കേസ്, കാവ്യയുടേയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയുടെ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ…

കേരളത്തിലെ മതപരിവര്‍ത്തനം: അന്വേഷണത്തിന് കോഴിക്കോട് എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ്

കൊച്ചി: കേരളത്തിലെ ദുരൂഹ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ് തുറന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഓഫീസില്‍ ഭീകരവാദ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കും. തെളിവ് ശേഖരിക്കലും ചോദ്യം…

സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫീസുകളിലെയും വിജിലന്‍സ് നിരീക്ഷണം നിലച്ചതായി റിപ്പോര്‍ട്ട്

കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫീസുകളിലെയും അഴിമതി തടയാനുള്ള വിജിലന്‍സ് നിരീക്ഷണം നിലച്ചു. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയശേഷം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമായ അവസ്ഥയിലാണ്.…

” മുസ്ലിം സ്വത്വത്തെത്തന്നെ കടന്നാക്രമിക്കാനാണ് സൈബര്‍ സഖാക്കളുടെ മൂരി വിളികള്‍”…

ഹൈദരാബാദ് സര്‍വ്വകലാശാല തെരഞ്ഞെടുപ്പിന് ശേഷം ആഹ്ലാദ പ്രകടനത്തില്‍ എംഎസ്എഫ്കാര്‍ക്കെതിരെ മലയാളികളായ എസ്എഫ്‌ഐക്കാര്‍ മൂരികളെന്ന മുദ്രാവാക്യം ഉയര്‍ത്തിയതില്‍ പ്രതിഷേധവുമായി വിടി ബല്‍റാം. സഖ്യ കക്ഷിയായ എംഎസ്എഫുകാരെ നോക്കി വെക്കിനെടാ മൂരികളെ…

”വിഎസ് പറഞ്ഞ പ്രമാണി ആരാണ്..പിണറായിയോ കോടിയേരിയോ..?”

മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്ന് രമേശ് ചെന്നിത്തല ൃപറഞ്ഞു. തോമസ് ചാണ്ടി ആ സ്ഥാനത്തു തുടരണമോ എന്നു തീരുമാനിക്കേണ്ടതു 'പ്രമാണിമാരാ'ണെന്നു വിഎസ്…