Browsing Category

Kerala

മോഹന്‍ ഭാഗവതിന് എതിരെയല്ല കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

  പാലക്കാട്: എയ്ഡഡ് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയ മോഹന്‍ ഭാഗവതിന് എതിരെയല്ല മറിച്ച് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ…

മുഖ്യമന്ത്രിയുടെ ന്യായീകരണം വിലപോയില്ല, സിപിഎം എംഎല്‍എയുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ്…

  നിലമ്പൂര്‍: സിപിഎം എല്‍എ ആയ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് പഞ്ചായത്ത്. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു.   മലിനീകരണ നിയന്ത്രണ…

തോമസ് ചാണ്ടിയുടെയും അന്‍വറിന്റെയും നിയമലംഘനങ്ങളും കയ്യേറ്റങ്ങളും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം;…

  തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി, നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എയായ പി.വി അന്‍വര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ നിയമസഭ പ്രക്ഷുബ്ധമായി. വാട്ടര്‍ തീം പാര്‍ക്കിനായി അന്‍വര്‍ എംഎല്‍എ നിയമലംഘനം നടത്തിയെന്നും ആദിവാസികളുടെ…

പാലക്കാട് കളക്ടറെ മാറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. സര്‍ക്കാര്‍ ആര്‍എസ്എസിന്…

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

തൃശൂര്‍: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആഢംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. കിംഗ്‌സ്…

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരമാര്‍ശം, പിസി ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങി സ്പീക്കര്‍

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരായ പി സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഉന്നത പദവിയിലിരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും സ്പീക്കര്‍ തന്റെ ഫേസ്ബുക്ക്…

ബി.ജെ.പി മുന്‍ കൗണ്‍സിലര്‍ ഷാര്‍ജയില്‍ അപകടത്തില്‍ മരിച്ചു

ദുബൈ: കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി കൗണ്‍സിലറായിരുന്ന സുനിതാ പ്രശാന്ത്(40) ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോര്‍ തുറന്നതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ മരിച്ചു. ഇവിടെ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു കാസര്‍കോട്…

പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി:  മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ എം കെ ദാമോദരന്‍(70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക്…

എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന

കോട്ടയം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. കോണ്‍ഗ്രസ്-എസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവരാണ് പാര്‍ട്ടി വിടുന്നത്. എന്നാല്‍, ഇടത് മുന്നണി വിടാതെ കോണ്‍ഗ്രസ്- എസിലേക്ക് മാറാനാണ് വിമതര്‍ ആലോചിക്കുന്നത്.…

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യാ കുമാര്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കും?

കണ്ണൂര്‍: 2019-ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി ജെ.എന്‍.യു. യൂണിയന്‍ മുന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ്. നേതാവുമായ കനയ്യകുമാറിനെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക തീരുമാനം ഒന്നും ഇല്ലെങ്കിലും കനയ്യയെ…