Browsing Category

News

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധം, സംഘര്‍ഷം രൂക്ഷം; കര്‍ഫ്യൂ…

കശ്മീര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ടിന്റെ വധത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഭട്ട്…

ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമെന്ന് മന്‍ കീ ബാത്തില്‍ നരേന്ദ്രമോദി

ഡല്‍ഹി: ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമായ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പറഞ്ഞ പ്രധാനമന്ത്രി റമസാന്‍ മാസത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.…

ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച വിദ്യാർത്ഥിയെ എഐഎസ്എഫ് പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിന് എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി വിവേകിനെ സംഘടനയില്‍…

ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വ്യോമസേനയുടെ വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ധസൈനിക…

തേസ്പൂര്‍: അസമില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ധസൈനിക വിഭാഗവും. വ്യോമസേനയുടെ വിവിധ വിഭാഗങ്ങളും കരസേനാംഗങ്ങളും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അര്‍ധ…

വിദ്യാര്‍ത്ഥി ജാതി അധിക്ഷേപ പരാതി പിന്‍വലിച്ച സംഭവം; വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലെന്ന്…

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന തന്റെ പരാതി പിന്‍വലിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന എഐഎസ്എഫ് നേതാവ് വിവേകിന്റെ ആരോപണം തള്ളി സിപിഐ. വിവേകിന്റെ…

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ ജനിതകവൈകല്യങ്ങളെന്ന് ആരോഗ്യമന്ത്രി  

  തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ ജനിതകവൈകല്യങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്കകം മരിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍…

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം;  സൈന്യം ഒരു  ഭീകരനെ വധിച്ചു

കശ്മീർ: കശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പൂഞ്ചിലെ കൃഷ്ണഘ്ട്ടി മേഖലയിലുടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെയാണ് വധിച്ച ത്.

സിക്ക വൈറസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാർ

ഡല്‍ഹി: സിക്ക വൈറസ് രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണ്. പലയിടത്തും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം. ഗുജറാത്തില്‍ മൂന്ന്പേര്‍ക്ക് സിക്ക വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.…

ഗതാഗത നിയമ ലംഘനത്തിൽ ആദ്യ ഘട്ട നടപടി 14,796 പേർക്കെതിരെ

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിൽ ആദ്യ ഘട്ടം 14,796 പേർക്കെതിരെയാണ് നടപടിയെടുക്കുക. ഇവർ ഒരു വർഷത്തിൽ അഞ്ചിൽ കൂടുതൽ തവണ നിയമം ലംഘിച്ചവരാണ്. നിയമം ലംഘിച്ചവരിൽ ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്. 1376 പേർ. മൂന്നു മാസത്തേക്കാണ് ഇവരുടെ…

‘അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പണി’, യുഡിഎഫ് സർക്കാരിനെതിരെ അശ്ലീല പരാമർശവുമായി…

മാനന്തവാടി: അസഭ്യ പരാമര്‍ശങ്ങളുമായി വീണ്ടും വൈദ്യുതി മന്ത്രി എം.എം. മണി. മാനന്തവാടിയില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഉമ്മന്‍ചാണ്ടി …