Browsing Category

Sports

‘ബേസില്‍ തമ്പിയെ പോലുള്ളവര്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിയെ ശോഭനമാക്കും’; മലയാളി താരത്തെ…

ചെന്നൈ: ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഇന്ത്യ അത്ര നല്ല അന്തരീക്ഷമല്ല എങ്കിലും ബേസില്‍ തമ്പിയെ പോലുള്ള യുലതലമുറ വളര്‍ന്നുവരുന്നത് നല്ലതാണെന്ന് ഓസ്സീസ് മുന്‍ താരം ഗ്ലെന്‍ മക്ഗ്രാത്ത്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നിരയില്‍ നിരവധി നല്ല…

‘മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു,; ഇര്‍ഫാനും ഭാര്യയും ഒന്നിച്ചുള്ള ചിത്രത്തിന്…

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് താരത്തിന്റെ ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. ഇന്നലെ…

വനിതാ ഹോക്കി ലോക ലീഗ്, ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യ

ജോഹന്നസ്ബര്‍ഗ്: ഹോക്കി ലോക ലീഗ് സെമി ഫൈനലില്‍ പൂള്‍ ബിയിലെ അവസാന ലീഗ് മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയോട് ഇന്ത്യ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. തോറ്റെങ്കിലും പൂള്‍ ബിയില്‍ നിന്ന് ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഇന്ന് നടക്കുന്ന…

പാകിസ്ഥാന് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സമ്മാനിക്കുകയായിരുന്നുവെന്ന് സേവാഗിന്റെ മുന്‍ കോച്ച്

ഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി അവസാന മത്സരത്തില്‍ ഇന്ത്യന്‍ ടീം കഴിവിന്റെ പരമാവധി പുറത്തെടുത്തില്ലെന്നും മത്സരം ഇന്ത്യ പാകിസ്ഥാന് സമ്മാനിക്കുകയായിരുന്നുവെന്നും വീരേന്ദ്ര സേവാഗിന്റെ മുന്‍ പരിശീലകന്‍ എഎന്‍ ശര്‍മ. ടോസ് നേടിയ നായകന്‍ കൊഹ്‌ലി…

ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അടുത്ത തവണ അപേക്ഷിക്കാന്‍ താന്‍ എത്തുമെന്ന് മുന്‍ ഓസീസ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു അടുത്ത തവണ താനും അപേക്ഷിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളര്‍ ജാസന്‍ ഗില്ലസ്പി. ഒന്നാന്തരം ജോലിയാണത്. അതു സ്വന്തമാക്കിയതില്‍ രവി ശാസ്ത്രിക്ക് അഭിനന്ദനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ആ…

വനിതാ ക്രിക്കറ്റ് ലോകകപ്പ്, ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍

വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ. അക്ഷരാര്‍ഥത്തില്‍ കിവീസിന്റെ ചിറകരിഞ്ഞ് തള്ളിയായിരുന്നു ഇന്ത്യന്‍ പെണ്‍പുലികളുടെ പടയോട്ടം. 186 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.…

2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന് അര്‍ജുന രണതുംഗ

കൊളംബോ: 2011-ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഒത്തുകളിച്ചെന്ന് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. മത്സരത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയില്‍ നടന്ന മത്സരത്തില്‍…

ബി.സി.സി.ഐ.യുടെ യോഗത്തില്‍ പങ്കെടുത്ത ശ്രീനിവാസനും നിരഞ്ജന്‍ ഷായ്ക്കും സുപ്രീം കോടതിയുടെ കാണിക്കല്‍…

ഡല്‍ഹി: ബി.സി.സി.ഐ.യുടെ പ്രത്യേക വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസനും മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷായ്ക്കും സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഇവര്‍…

‘കുറ്റം തെളിയുന്നത് വരെ ദിലീപിനെ തളളിപ്പറയില്ല’, തന്റെ നിലപാട് സ്വന്തം അനുഭവത്തിന്റെ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത് വരെ തളളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന്‍ മാത്രം. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. കോടതി വിധിവരെ…

രവി ശാസ്ത്രി ടീം ഇന്ത്യയുടെ പുതിയ പരിശീലകന്‍

മുംബൈ ; ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍റൗണ്ടര്‍ രവി ശാസ്ത്രിയെ നിയമിച്ചു. അഭിമുഖത്തിനു ക്ഷണിച്ച ആറുപേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് ശാസ്ത്രിയെ കണ്ടെത്തിയത്. സച്ചിന്‍, ഗാംഗുലി,…