Browsing Category

Technology

ജിയോയോട് മത്സരിച്ച് ബിഎസ്എന്‍എല്ലും, ‘ഭാരത്1’ മൊബൈല്‍ ഫോണ്‍ ഉടനെത്തും

റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ മുന്നേറുമ്പോള്‍ മത്സരത്തിനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഇതിന്റെ ഭാഗമായി 'ഭാരത്1' എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോക്ക് കനത്ത…

5ജിയിലേക്ക് ചുവട് വയ്ക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ഡല്‍ഹി: 4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 2020 ഓടെ രാജ്യം 5ജിയിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍…

‘വിന്‍ഡോസിനും ഫേസ്ബുക്കിനും വെല്ലുവിളിയാകും’, ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ സാങ്കേതിക…

ഒര്‍ലന്‍ഡോ: ഇന്ത്യയുടെ ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ സാങ്കേതിക വളര്‍ച്ചയെയും പ്രശംസിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. വിന്‍ഡോസ്, ഫെയ്‌സ്ബുക്ക്, ആന്‍ഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ആധാറിന്റെ വളര്‍ച്ചയെന്നു…

ആഭ്യന്തര കോള്‍ ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ട്രായ്, മൊബൈല്‍ നിരക്കുകള്‍ കുറയും

ഡല്‍ഹി: ആഭ്യന്തര കോള്‍ ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മിനിറ്റിന് 14 പൈസയായിരുന്നത് ആറുപൈസയാക്കിയാണ് കുറച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും. ഏത് ടെലികോം…

ജിയോയോട് പൊരുതാന്‍ സൗജന്യ ഫോണ്‍ കോളുകളുമായി ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍

ഡല്‍ഹി: സൗജന്യ ഫോണ്‍ കോളുകളോടെ ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ജിയോയുടെ മത്സരം നേരിടാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍…

വാട്സ്‌ആപ്പിലും ഇനി വെരിഫൈഡ് അക്കൗണ്ടുകള്‍

വ്യാവസായികാടിസ്ഥാനത്തില്‍ വാട്സ്‌ആപ്പിന്റെ ഉപയോഗം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി, വ്യവസായ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്ക് വെരിഫൈഡ് ബാഡ്ജ് നല്‍കാനൊരുങ്ങി വാട്സ്‌ആപ്പ്. ഇതിനുള്ള പ്രാഥമികഘട്ട പരീക്ഷണം വാട്സ്‌ആപ്പ് ആരംഭിച്ചു. വാട്സ്‌ആപ്പ്…

ജിയോയുടെ 4ജിയെ വെല്ലാന്‍ ബിഎസ്എല്‍എല്ലിന്റെ 5ജി: കരാര്‍ ഒപ്പിട്ട് ബിഎസ്എന്‍എല്‍

4ജി ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ടെലികോം മേഖലയില്‍ വിപ്ലവം രചിച്ച റിലയന്‍സിന്റെ ജിയോയെ മറികടക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. 2018 ഓടെ രാജ്യത്ത് 5ജി സേവനം ആരംഭിക്കാനാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. 5ജി…

ലോക്കി റാന്‍സംവെയറിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി സര്‍ക്കാര്‍

ഡല്‍ഹി: വാനക്രൈ വൈറസിനു പിന്നാലെ കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍. ലോക്കി റാന്‍സംവെയര്‍ എന്ന വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ലോക്കി റാന്‍സംവെയറിന്റെ ഭാഗമായി 23 ദശലക്ഷം സ്പാം മെയിലുകളാണ്…

‘ചൈനിസ് മൊബൈലുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നു’ വാര്‍ത്തക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി…

മുംബൈ: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി മൊബൈല്‍ കമ്പനികള്‍. രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയുണ്ടാകുമെന്നതിനാലാണ് ചൈനീസ് കമ്പനികളുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍…

ഇന്ത്യയില്‍ എഫ് 16 വിമാനങ്ങള്‍  നിർമ്മിക്കാനൊരുങ്ങി അമേരിക്ക

ഡല്‍ഹി: എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതിചെയ്യാന്‍ യു.എസ് കമ്പനി ഒരുങ്ങുന്നു. ഇന്ത്യയില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ്‌ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യാല്‍ ഒരുക്കമാണെന്നാണ്…