Browsing Category

Technology

‘ഒരു പൈസക്ക് ഇന്റര്‍നെറ്റ്’, ഓണത്തിന് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ഒരു പൈസക്ക് ഇന്റര്‍നെറ്റുമായി ബിഎസ്എന്‍എല്‍. ഒരു വര്‍ഷത്തേക്ക് വെറും 44 രൂപക്ക് പൊന്നോണം ഓഫര്‍ നല്‍കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍ ഒരു എംബിക്ക് ഈടാക്കുന്നത് വെറും ഒരു പൈസ. അപ്പോള്‍ ഓഫര്‍ കിടിലം തന്നെ എന്നു പറയാതിരിക്കാന്‍ വയ്യ. ഉത്സവ സീസണുകളില്‍…

യൂ ട്യൂബില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി ചെയ്യേണ്ടത് ഇത്രമാത്രം

യൂ ട്യൂബ് വീഡിയോകള്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവരും കാണുന്നതാണ്. ഡൗണ്‍ലോഡ് ചെയ്യുന്നവരും കുറവല്ല. ഇനി എളുപ്പത്തില്‍ വീഡിയോ യൂ ടൂബില്‍ നിന്ന ഡൗണ്‍ലോഡ് ചെയ്യാം. ദിവസം പ്രതി ഈ വീഡിയോ ഷെയറിംഗ് സൈറ്റിന്റെ പ്രചാരം ഏറി വരികയാണ്. മറ്റെല്ലാ വീഡിയോ…

ഫേസ്ബുക്കിലും വാട്സ് അപ്പിലും ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട, ഇനി സംസാരിച്ചാല്‍ മാത്രം…

ഇന്‍ര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാത്ത അവസ്ഥയെ പറ്റി ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ സാധിക്കില്ല. വാട്‌സ് അപ്പിലും ഫേസ്ബുക്കിലും ചാറ്റിങ് ചെയ്യാന്‍ ഇതാ പുതിയ രീതി. ഫോണില്‍ വാട്സ് അപ്പിലും ഫേസ്ബുക്കിലും ഇനി നിങ്ങള്‍ മലയാളം…

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു, ചൈനീസ് ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

ഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. വിവോ, ഓപ്പോ, ഷിവോമി. ജിയോണി തുടങ്ങിയവ ഉള്‍പ്പെടെ 21 കമ്പനികള്‍ക്കാണ്…

‘പാക് സ്വാതന്ത്ര്യദിനം അന്തര്‍ദേശീയ തീവ്രവാദ ദിനമായി ആചരിക്കും’ പാക്…

കോഴിക്കോട്: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ പാക് വെബ്‌സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം. മലയാളി കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് പാക് സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടത്തിയത്. പാക് സ്വാതന്ത്ര്യദിനം അന്തര്‍ദേശീയ തീവ്രവാദ…

മൊബൈല്‍ കോള്‍ ചാര്‍ജ് നിരക്ക് വെട്ടിക്കുറയ്ക്കാനൊരുങ്ങി ട്രായ്

ഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന്…

ഇന്ത്യ – പാക് സൈബര്‍ യുദ്ധത്തിന് തിരികൊളുത്താനൊരുങ്ങി ഇന്ത്യന്‍ ഹാക്കര്‍മാര്‍

ഡല്‍ഹി: ഇന്ത്യ-പാക് സൈബര്‍ യുദ്ധത്തിന് തിരികൊളുത്താനൊരുങ്ങി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നാണം കെടുത്താനും, വേണ്ടിവന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തിനും ഇന്ത്യന്‍ ഹാക്കര്‍മാര്‍ തയ്യാറാണെന്ന് ഒരു ഇന്ത്യന്‍…

ഏഴുരൂപയ്ക്ക് പരിധിയില്ലാത്ത ഡേറ്റ, വമ്പന്‍ ഓഫറുമായി വോഡാഫോണ്‍

മുംബൈ: റിലയന്‍സ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ടെലികോം വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ അത്യുഗ്രന്‍ ഓഫറുമായി വോഡാഫോണ്‍. ടെലികോം മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ ഏഴു രൂപയുടെ പുതിയ ഡേറ്റാ പ്ലാന്‍ വോഡഫോണ്‍ അവതരിപ്പിച്ചു. സൂപ്പര്‍ ഔര്‍…

ട്രെയിനിലും ഇനി കടം പറഞ്ഞു ടിക്കറ്റെടുക്കാം, പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

കൊച്ചി: യാത്രക്കാര്‍ക്ക് പണമടയ്ക്കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കുവാനുള്ള പുതിയ പദ്ധതി ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. ഐആര്‍സിടിസിയുടെ സൈറ്റുപയോഗിച്ച് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്.…

ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സ്പോട്ടുകള്‍ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ ആസ്ഥാനങ്ങളിലുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.…