റഷ്യൻ മാമാങ്കം

Russia – 2018

ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി സ്വിറ്റ്‌സര്‍ലന്റ്

Wറോ​സ്റ്റോ​വ്: സ്വിറ്റ്‌സര്‍ലന്റിന്റെ പ്ര​തി​രോ​ധ​പൂ​ട്ടി​ൽ‌ കു​രു​ങ്ങി ബ്ര​സീ​ലി​ന്‍റെ വി​ജ​യ​സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ നെ​യ്മ​റെ​യും സം​ഘ​ത്തെ​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്  സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി. ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ…
Read More...

കുട്ടി ആരാധകന്റെ കണ്ണുനീര്‍ തുടച്ച് റൊണാള്‍ഡോ; താരത്തിന്റെ…

താന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്ത് തന്നെ എത്തിച്ചതില്‍ വലിയ പങ്കു വഹിച്ചത് ആരാധകരാണെന്ന് തുറന്ന് പറയുന്ന ചുരുക്കം ചില താരങ്ങളെ ഉള്ളു അതില്‍ ഒരാളാണ്…
Read More...

ലോകകപ്പ് അങ്കത്തിന് തയ്യാറെടുത്ത് ബ്രസീല്‍; എതിരാളിയായി…

റോസ്തോവ്: ലോകകപ്പ് അങ്കത്തിന് തയ്യാറെടുത്ത് ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങും.സ്വിറ്റ്‌സര്‍ലാന്റാണ് ബ്രസീലിന്റെ എതിരാളികള്‍. രാത്രി 11.30 നാണ് മത്സരം. ഈ…
Read More...

Video-പുകവലി വിമുക്ത ലോകകപ്പിനിടെ സിഗാര്‍ പുകച്ച് അഡാല്‍…

ലോകകപ്പ് മത്സരത്തിനിടെ വിവാദത്തിലിടം പിടിച്ച് അര്‍ജന്റീനീയന്‍ ഇതിഹാസ താരം ഡിഗോ മറഡോണ. പുകവലി വിമുക്തമായി പ്രഖ്യാപിച്ച ലോകകപ്പിനിടെ ഗാലറിയിലിരുന്ന് പുക…
Read More...

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മെസിയുടെ പ്രതികരണം

മോസ്‌കോ: ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു…
Read More...

മെസ്സി പെനാല്‍ട്ടി നഷ്ടപ്പെടുത്തി; ലോകകപ്പിലെ…

മോസ്‌ക്കോ: അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍ട്ടി നഷ്ടപ്പെടുത്തി നായകന്‍ മെസ്സി. ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങി അര്‍ജന്റീന മടങ്ങി. 1-1…
Read More...

ലോകകപ്പ്;  ഓസ്‌ട്രേലിയക്ക് മുന്‍പില്‍ കിതച്ച് ജയിച്ച്…

കസാന്‍: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്  ഫ്രാന്‍സ് മുന്നില്‍.  58-ാം മിനിറ്റില്‍ ലഭിച്ച…
Read More...

”എത്ര ഗോളിന് ജയിക്കുമെന്നേ അറിയേണ്ടു”മെസ്സി പട…

സോച്ചി: മെസ്സി ഇന്ന് കളത്തിലിറങ്ങും ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഒരുങ്ങി. ഡി ഗ്രൂപ്പിലെ ഐസ്ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളിയാവുക. മോസ്‌കോയിലെ…
Read More...

റൊ​ണാ​ൾ​ഡോ​യ്ക്ക് ഹാ​ട്രി​ക്; സ്പെ​യി​നും പോ​ർ​ച്ചു​ഗ​ലും…

സോ​ച്ചി: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ സ്പെ​യി​നും പോ​ർ​ച്ചു​ഗ​ലും ത​മ്മി​ലു​ള്ള സൂ​പ്പ​ർ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം…
Read More...

ലോകകപ്പ്; പരിക്കില്‍ നിന്ന് മോചിതനായി; ഈജിപ്തിന്റെ…

മോ​സ്കോ: ലോകകപ്പിൽ ഉ​റു​ഗ്വെ​യ്ക്കെ​തി​രെ ജന്മദി​നം ആ​ഘോ​ഷ​മാ​ക്കാ​ൻ ഈ​ജി​പ്ത് സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ല ഇ​ന്നി​റ​ങ്ങും. മു​ഹ​മ്മ​ദ് സ​ല എ​ന്ന…
Read More...