Browsing Category

Delhi-2015

ഡല്‍ഹിയില്‍ ബിജെപിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം ലഭിച്ചേക്കില്ല.ബിജെപിയുടെ ഭൂരിപക്ഷം സീറ്റും കെജ്‌രിവാള്‍ നേടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദി 120 എംപിമാരെയാണ്…

ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചടി മോദിയുടെ പരാജയമെന്ന് അണ്ണാ ഹസാരെ

മുംബൈ: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപിക്കുണ്ടായ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. മുഖ്യമന്ത്രിയായാലും നടത്തിവന്ന സമരപാതകള്‍ കെജ്‌രിവാള്‍ മറന്നുപോകരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ…

ഡല്‍ഹി തെരഞ്ഞെടുപ്പ് :ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു.…

ആംആദ്മി പാര്‍ട്ടിയുടേത് ഗംഭീര വിജയം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിക്കുന്നതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആംആദ്മിയുടേത് ഗംഭീര വിജയമായിരുന്നെന്നും വി.എസ് പറഞ്ഞു. ഡല്‍ഹി…

അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനവുമായി മോദി, കെജ്‌രിവാള്‍ ശനിയാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോടെ മുന്നിലെത്തിയ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.കെജ്‌രിവാളിനെ ഫോണില്‍ വിളിച്ചാണ് മോദി അഭിനന്ദനം അരിയിച്ചത്.…

ഡല്‍ഹി തെരഞ്ഞെടുപ്പിലെ പരാജയം:അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ചു

ഡല്‍ഹി :ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വന്നതിനാല്‍ കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജി വെച്ചു.പരാജയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.കോണ്‍ഗ്രസ്…

ഡല്‍ഹിയില്‍ ആംആദ്മി തരംഗം

ഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ .എഴുപത് മണ്ഡലങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റാണ് ആംആദ്മി നേടിയത്.കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയാക്കി ഡല്‍ഹി പിടിച്ചെടുക്കാമെന്ന ബിജെപിക്ക് വന്‍…

ഡല്‍ഹി തെരഞ്ഞെടുപ്പ്:പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി കിരണ്‍ബേദി.ബിജെപി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ബിജെപിയില്‍…

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു :ആദ്യഘട്ടത്തില്‍ ബിജെപിയും ,എഎപിയും ഒപ്പത്തിനൊപ്പം

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ ഫല സൂചനകള്‍ ലഭ്യമാകും. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടത്തില്‍  അരവിന്ദ്…