Browsing Category

Entertainment

തിലകനെ ഫെഫ്ക വിലക്കിയതിന് തെളിവ് പുറത്ത് വിട്ട് സംവിധായകന്‍ വിനയന്‍, ‘ആ ആത്മാവിനോട് മാപ്പ്…

അഭിപ്രായം തുറഞ്ഞു പറഞ്ഞതിന്റെ പേരില്‍ തങ്ങളാല്‍ ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകന്റെ ആത്മാവിനോടെങ്കിലും മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു 'ഫെഫ്ക' കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങേണ്ടിയിരുന്നതെന്ന്…

ദംഗല്‍ താരം സൈറാ വസീമിനെ ഇസ്ലാമിക് സ്റ്റേറ്റ് വകവരുത്തുമെന്ന് ഭീഷണി

ദംഗല്‍ താരം സൈറാ വസീമിനെ ഇസ്ലാമിക് സ്റ്റേറ്റ് വകവരുത്തുമെന്ന് ഭീഷണി. മുഖം മറച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ സൈറക്കെതിരെ ഭീഷണി മുഴക്കുന്ന പോസ്റ്ററുകളുമായി നില്‍ക്കുന്ന ചിത്രം എ.എന്‍.ഐ പുറത്തു വിട്ടു. ശ്രീനഗറില്‍ നിന്നുള്ള…

പെറ്റയുടെ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ പുരസ്‌കാരം ലഭിച്ചത് അപമാനമെന്ന് ധനുഷ്

ചെന്നൈ: മൃഗ സംരക്ഷണ സംഘടനയായ പെറ്റ ഏര്‍പ്പെടുത്തിയ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ പുരസ്‌കാരം ലഭിച്ചത് അപമാനമായി തോന്നുന്നതായി തെന്നിന്ത്യന്‍ ചലച്ചിത്രതാരം ധനുഷ്. ജെല്ലിക്കെട്ടു നിരോധനത്തിനെതിരേയുളള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം…

കലോത്സവത്തില്‍ പ്രധാന പ്രശ്‌നം സൃഷ്ടിക്കുന്നത് ഗ്രേസ് മാര്‍ക്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കണ്ണൂര്‍: വിജയികള്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്കാണ് അപ്പീലുകളുടെ എണ്ണം വര്‍ധിപ്പിച്ച് കലോല്‍സവത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാനാകുമോയെന്നു…

കമലിനും എം.ടിയ്ക്കും പിന്തുണ പ്രഖ്യാപിച്ച ഫെഫ്ക കൂട്ടായ്മയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടുനിന്നു,…

കൊച്ചി: എം ടി. വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടു നിന്നു.…

സിപിഎം അക്രമണവിരുദ്ധ കൂട്ടായ്മയിലേക്ക് എം.ടിയേയും കമലിനെയും ക്ഷണിക്കാന്‍ ബിജെപി തന്ത്രം:…

സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധക്കൂട്ടായ്മയിലേക്കു സാഹത്യകാരന്‍ എംടി വാസുദേവന്‍ നായരേയും സംവിധായകന്‍ കമലിനെയും ക്ഷണിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തില്‍ വളര്‍ന്നുവരുന്ന സിപിഐഎം അക്രമങ്ങളെ ജനങ്ങള്‍ക്കു…

എന്നെ ജാതിപ്പേര് ചേര്‍ത്ത് ഇനിയാരും വിളിക്കണ്ട; കൈതപ്രം

കോഴിക്കോട്: തന്നെ ജാതിപ്പേരായ നമ്പൂതിരി ചേര്‍ത്ത് ഇനിയാരും വിളിക്കേണ്ടെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ . ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്നും കൈതപ്രം പറഞ്ഞു. നാമൊന്ന് എന്ന പേരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച…

ഫേസ്ബുക്കിലൂടെ അധിക്ഷേപം; കാവ്യാ മാധവന്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി

കൊച്ചി: ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനെതിരെ നടി കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കാവ്യയുടെ ഓണ്‍ലൈന്‍…

നിര്‍മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്

ഹൈദരാബാദ്: ചെന്നൈ എക്‌സപ്രസിന്റെ നിര്‍മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന ഡല്‍ഹി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹയാത്ത് നഗര്‍ പൊലീസാണ് കേസെടുത്തത്. 2015-ല്‍ മുംബൈയിലുള്ള ഫിലിം…

നോട്ട് നിരോധനത്തില്‍ പ്രതികരിച്ച എം ടി, ടി പി വധക്കേസില്‍ മിണ്ടാതിരുന്നതെന്തന്ന് രാജസേനന്‍

തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ പ്രതികരിച്ച എം ടി വാസുദേവന്‍ നായര്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മിണ്ടാതിരുന്നതെന്തന്ന് സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍. സംവിധായകന്‍ കമലിനും സാഹിത്യകാരന്‍ എംടിക്കും ഐക്യദാര്‍ഢ്യം…