Browsing Category

News

കേന്ദ്രബജറ്റ് അവതരണം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രബജറ്റ് അവതരണം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രബജറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്ന്…

ജല്ലിക്കെട്ട് സമരം നിര്‍ത്തണമെന്ന് രജനികാന്ത്, ‘ഇപ്പോഴത്തെ സമരം വേദനയുണ്ടാക്കുന്നു’

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ജല്ലിക്കെട്ട് സമരം നിര്‍ത്തണമെന്ന് രജനികാന്ത്. ഇപ്പോഴത്ത സമരം വേദനയുണ്ടാക്കുന്നതാണ്. യുവജനങ്ങള്‍ സമാധാനം പാലിക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനെതിരെ നടക്കുന്ന…

‘ക്യാമ്പസില്‍ ദളിത് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സജീവം, ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട്…

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ കൂടുതല്‍ പരാതികള്‍. ക്യാംപസില്‍ സര്‍വകലാശാല ഉപസമിതി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പേരൂര്‍ക്കട സിഐ ഓഫിസില്‍ പുതിയ പരാതികള്‍ എത്തിയത്. കോളെജില്‍ പട്ടിക…

നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്

തൃശ്ശൂര്‍: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് 24ന് സൂചനാപണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി വൈദികന്‍ പിടിയില്‍; ചോക്ക്‌ലേറ്റില്‍ പൊതിഞ്ഞ മൂന്ന്…

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികന്‍ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിയിലായി. സ്വര്‍ണക്കട്ടികളുമായാണ് നെടുമ്പാശ്ശേരി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വൈദീകനെ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്.…

ബീഹാറില്‍ ട്രെയിന്‍ അട്ടിമറി പദ്ധതിയില്‍ നിന്നും പിന്‍മാറിയ യുവാക്കളെ ഐഎസ്‌ഐ കൊലപ്പെടുത്തിയതായി…

ഡല്‍ഹി: ബീഹാറില്‍ ട്രെയിന്‍ ബോംബ് വച്ച് തകര്‍ക്കുന്ന പദ്ധതിയില്‍ നിന്നും പിന്മാറിയ രണ്ട് ഇന്ത്യന്‍ യുവാക്കളെ പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗം ഒരു ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യം…

‘ബിജെപി വളര്‍ച്ച തടയാന്‍ പ്രവര്‍ത്തകരെ ഭീകരന്മാരാക്കുന്നു’സിപിഎമ്മിന് താക്കീതുമായി…

പനാജി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിന് താക്കീതുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.പാര്‍ട്ടിപ്രവര്‍ത്തകരെ സിപിഎം തീവ്രവാദികളാക്കുകയാണ്. ഇതിന് സി.പി.എം തിരിച്ചടി നേരിടേണ്ടി വരുമെും വെങ്കയ്യ നായിഡു പറഞ്ഞു. ബിജെപിയുടെ…

മുന്‍ ഗാംബിയന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവും മോഷ്ടിച്ച് രാജ്യം വിട്ടു

ബന്‍ജുള്‍: ഗാംബിയന്‍ മുന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറിലധികം മോഷ്ടിച്ച് രാജ്യം വിട്ടെന്ന് പുതിയ പ്രസിഡന്റ് അദമാ ബാരോ. ഇപ്പോള്‍ ഖജനാവ് ശൂന്യമാണെന്ന കാര്യം ധനാകര്യമന്ത്രാലയവും ഗാംബിയന്‍ സെന്‍ട്രല്‍ ബാങ്കും…

ജെല്ലിക്കെട്ട് പ്രതിഷേധത്തിലേക്ക് ജിഹാദി സംഘടനകളുടെ നുഴഞ്ഞ് കയറ്റമെന്ന് റിപ്പോര്‍ട്ട്, സമരം…

ചെന്നൈ: ജല്ലിക്കെട്ട് നിരോധനത്തിനെതിരേ ചെന്നൈയില്‍ നടന്നു വരുന്ന പ്രക്ഷോഭത്തിനിടയില്‍ ജിഹാദി സംഘടനകളും ദേശവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. പ്രക്ഷോഭത്തിലെ ജനപിന്തുണയും, സംഘര്‍ഷസാദ്ധ്യതയും മുതലെടുത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള…

റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് നരേന്ദ്രമോദി

ഡല്‍ഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.…