Browsing Category

India

മധുരയിലെ ജെല്ലിക്കെട്ട് പ്രതിഷധം മൂലം ഉപേക്ഷിച്ചു, മറ്റിടങ്ങളില്‍ ആവേശപൂര്‍വ്വം കൊണ്ടാടി

മധുര: പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മധുരയിലെ അളങ്കനല്ലൂരില്‍ നടത്താനിരുന്ന ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. ജെല്ലിക്കെട്ടിന് ഓര്‍ഡിന്‍സനിനേക്കാള്‍ സ്ഥിരം നിയമം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം.…

വിദ്യാഭ്യാസ വായ്പാ പരസ്യത്തിനായി ചിലവഴിച്ചത് 30 ലക്ഷം രൂപ, വായ്പ നല്‍കിയത് 3 ലക്ഷത്തോളം രൂപ, എഎപി…

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി 30 ലക്ഷം രൂപ ചിലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കിയത് കേവലം 3.15 ലക്ഷം രൂപ മാത്രം. കഴിഞ്ഞ ഡിസംബര്‍ അവസാനം വരെ മൂന്നു…

ആന്ധ്ര തീവണ്ടി അപകടം: മരണസംഖ്യ ഉയരുന്നു

ഹൈദരാബാദ്: ഒഡീഷയില്‍ ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 നാണ് അപകടമുണ്ടായത്.…

നജീബിന്റെ തിരോധാനം : അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്, ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മോചനദ്രവ്യമായി 20 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ…

ജനകീയ പ്രക്ഷോഭം ഫലപ്രാപ്തിയില്‍; മധുരയില്‍ ഇന്ന് ജെല്ലിക്കെട്ട്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയം. മധുരയില്‍ ഇന്ന് രാവിലെ 10ന് ജെല്ലിക്കെട്ട് നടത്തും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം…

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ…

ഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ മോചിപ്പിച്ചു. ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; അരവിന്ദ് കേജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശാസിച്ചത്. മറ്റുള്ളവരില്‍ നിന്ന് കൈക്കൂലി വാങ്ങിക്കോളൂ എന്നാല്‍ വോട്ട് ആംആദ്മിക്കു…

ഝലം, ചെനാബ് നദികളിലെ വൈദ്യുത പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: കശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ രണ്ട് കമ്മിറ്റികള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്. ജല…

ലുധിയാനയില്‍ 14 കിലോ സ്വര്‍ണ്ണബിസ്‌ക്കറ്റ് പിടികൂടി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ലുധിയാന: ലുധിയാനയില്‍ ക്ലോക്ക് ടവറിനു സമീപമുളള ചെക്ക്‌പോസ്റ്റില്‍ 14 കിലോ സ്വര്‍ണ്ണം പിടികൂടി. പട്യാല സ്വദേശികളില്‍ നിന്നാണ് പിടികൂടിയത്. ബിസ്‌ക്കറ്റുകളായി സൂക്ഷിച്ചിരുന്ന നിലയില്‍ വാഹനത്തില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്.…

ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ഥിനിയ്ക്ക് പീഡനം; രണ്ട് അഫ്ഗാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഇരുപത്തൊന്നുകാരിയായ ജെഎന്‍യു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. പ്രദേശത്താണു സംഭവം. ജെഎന്‍യുവിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍…