Browsing Category

International

യുദ്ധമുണ്ടായാല്‍ ചൈനിസ് സേന 48 മണിക്കൂറിനകം ഡല്‍ഹിയിലെത്തുമെന്ന് ചൈനിസ് ടി.വി, ഇന്ത്യക്കാര്‍ അതിന്…

ബെയ്ജിംഗ് : യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ ചൈനിസ് സൈന്യം 48 മണിക്കൂറിനകം ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തിച്ചേരുമെന്ന് ചൈനിസ് ടിവിയുടെ മുന്നറിയിപ്പ്. മോട്ടോറൈസ്ഡ് ട്രൂപ്പ്‌സ് 48 മണിക്കൂറിനകവും, പാരാട്രൂപ്പ് പത്ത് മണിക്കൂറിനകവും…

ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുത്തിയതിന് മോദിയ്ക്ക് നന്ദി അറിയിച്ച് ഒബാമയുടെ ഫോണ്‍ കോള്‍

വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ സന്തോഷം അറിയിക്കാന്‍ അധികാരം ഒഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം…

മാലിയില്‍ ചാവേറാക്രമണം; 47 പേര്‍ കൊല്ലപ്പെട്ടു

ബമാകോ: മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്റ് ഇബ്രാഹിം ബൗബാകര്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചു. ഫ്രഞ്ച്…

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ബോംബിട്ടത് അഭയാര്‍ഥി ക്യാമ്പിലേക്ക്; 100 ഓളം പേര്‍ കൊല്ലപ്പെട്ടു

നൈജീരിയ: നൈജീരിയന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ബോംബിട്ടത് അഭയാര്‍ഥി ക്യാമ്പിലേക്ക്. 100ഓളം അഭയാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും മരിച്ചു. ബോക്കോഹറം തീവ്രവാദികളുടെ ക്യാമ്പെന്ന് തെറ്റിധരിച്ചാണ് ബോംബ്…

യെമനില്‍ സൗദി സേനയുടെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ടയിസില്‍ സൗദി സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. യുദ്ധകപ്പലില്‍ നിന്നാണു സേന ടയിസിലേക്കു റോക്കറ്റ് വര്‍ഷിച്ചത്. പിന്നീട് സാഡയുടെ…

ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികന്‍ യുജിന്‍ സെര്‍നാന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: 1972-ലെ അപ്പോളോ-17 ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി യുജിന്‍ സെര്‍നാന്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍…

പുതുവര്‍ഷ ആഘോഷത്തിനിടെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവം; പ്രധാനപ്രതിയടക്കം അഞ്ചുപേര്‍…

ഇസ്താംബുള്‍: പുതുവര്‍ഷ ആഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാ ക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. ഉസ്‌ബെക്കിസ്ഥാന്‍കാരനായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് ഇസ്താംബുളിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നും…

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളോടുള്ള അനാസ്ഥ അനര്‍ത്ഥം ക്ഷണിച്ചു വരുത്തുമെന്ന് ആമസോണിന് താക്കീത് നല്‍കി…

ഡല്‍ഹി: ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളോട് അനാസ്ഥയോടെ പെരുമാറുന്നത് സ്വയം അനര്‍ത്ഥം ക്ഷണിച്ചു വരുത്തുമെന്ന് ആമസോണിന് ഇന്ത്യയുടെ താക്കീത്. കേന്ദ്ര ധനകാര്യസെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളോട് അപമര്യാദയായി…

ഒബാമ ഭരണകൂടം റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചേക്കും, ചൈനയോടു മയമില്ലെന്ന് ഡൊണള്‍ഡ്…

വാഷിങ്ടന്‍: റഷ്യക്കെതിരെ ഒബാമ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിച്ചേക്കുമെന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബെയ്ജിങ്ങിന്റെ കറന്‍സി-വ്യാപാര രീതികള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ 'അഖണ്ഡ ചൈന' നയം താന്‍…

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; കാലാവധി നാളെ മുതല്‍ ഏപ്രില്‍ 12 വരെ

റിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരമായ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധി. വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ് തീര്‍ഥാടകര്‍ക്കും ബാധകമായിരിക്കും.…