Browsing Category

International

മരുമകനെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനാക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്

  വാഷിങ്‌ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ ഉപദേശകനായി നിയമിക്കാനൊരുങ്ങുന്നു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായാണ് നിയമിക്കുക. 35 കാരനായ ജാരേദ് റിയല്‍…

ബരാക് ഒബാമയുടെ ഭരണകാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്നത് മികച്ച സഹകരണമെന്ന് വിദഗ്ധ…

വാഷിങ്ടണ്‍: ബരാക് ഒബാമയുടെ ഭരണകാലത്തെ വിജയങ്ങളിലൊന്നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന മികച്ച സഹകരണമെന്ന് വിദഗ്ധ നിരീക്ഷണം. അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി…

വൈറ്റ് ഹൗസിനെ വ്യാപാര സ്ഥാപനമാക്കരുതെന്ന് ട്രംപിനു ബരാക് ഒബാമയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍. രാജ്യത്തെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും…

ഇറാഖില്‍ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഷിയാ മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സദര്‍ നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്.…

സിറിയയിലെ ട്രക്ക് ബോംബ് സ്‌ഫോടനം; മരണസംഖ്യ 48 ആയി

ബെയ്‌റൂട്ട്: തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമായ അസാസില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. പരിക്കേറ്റതില്‍ പലരുടെയും നില ഗുരുതരമാണ്. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെ…

പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു

ലിസ്ബന്‍: പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ്(92) അന്തരിച്ചു. വാര്‍ധ്യകകാല രോഗങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പോര്‍ച്ചുഗലില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ…

ഫ്‌ളോറിഡ വിമാനത്താവളത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ ലോഡര്‍ഡേല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. എട്ട്‌പേര്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച…

ധാക്ക ഭീകരാക്രമണം; മുഖ്യ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ധാക്ക: ധാക്ക ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് ഭീകര വിരുദ്ധ സേനയുമായുള്ള (സി.ടി.ടി.സി) വെടിവെപ്പിനിടെ ഇന്ന് രാവിലെയാണ് നൂറുല്‍ ഇസ്ലാം അലിയാസ് മര്‍ജാന്‍ എന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്…

ദലൈലാമയുടെ പരിപാടിയില്‍ ടിബറ്റുകാര്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ചൈന

ബീജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പരിപാടിയില്‍ ടിബറ്റന്‍ പൗരന്‍മാര്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. നേപ്പാളിലെ ബോദ്ഗയയിലാണ് ദലൈലാമയുടെ പരിപാടി നടക്കാനിരുന്നത്. തീവ്രവാദത്തെയും വിഘടനവാദത്തെയും…

സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ മരിച്ചു

ബെയ്‌റൂട്ട്: സിറിയയിലെ തീരനഗരമായ ജബ്ലഹിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം വ്യാഴാഴ്ചയാണു സ്‌ഫോടനമുണ്ടായത്. ജനതിരക്കേറിയ മേഖലയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു…