Browsing Category

Kerala

സ്‌ക്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

കണ്ണൂര്‍: ഏഴുദിവസം നീണ്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അപ്പീലുകളുടെ എണ്ണം കൂടിയതുള്‍പ്പടെ പതിവ് പരാതികളുടെ ആവര്‍ത്തനം ഇത്തവണയും ഉയര്‍ന്നിരുനന്ു. മികവുറ്റ കലാപ്രകടനങ്ങളോടെയും ആസ്വാദക പിന്തുണയോടെയും കണ്ണൂരിലെ കോലോത്സവം…

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് പ്രചരിപ്പിച്ച സിപിഎം നാണം…

തലശ്ശേരി: അണ്ടല്ലൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന വാദം പൊളിഞ്ഞത് സിപിഎമ്മിന് വലിയ നാണക്കേടായി. കലൊപാതകം നടന്നത് മുതല്‍ സിപിഎം നേതാക്കളെല്ലാം സംഭവത്തില്‍ പാര്‍ട്ടിയ്ക്ക്…

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; അറസ്റ്റിലായവര്‍ സിപിമ്മുകാരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: തലശ്ശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്…

സിപിഎം ഭീകര സംഘടനയായി മാറി, നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം ഭീകര സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മാവോയിസ്റ്റുകളേക്കാള്‍ ക്രൂരതയാണ് സിപിഎം കാണിക്കുന്നതെന്നും കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇതിനെതിരെ മിണ്ടുന്നില്ലന്നും സുരേന്ദ്രന്‍…

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; കുടുംബവഴക്കാണെന്ന് വരുത്താനുള്ള സിപിഎം ശ്രമം അപലപനീയമെന്ന് കുമ്മനം…

കണ്ണൂര്‍: കണ്ണൂര്‍ കൊലപാതകത്തിന്റെ കാരണം കുടുംബവഴക്കാണെന്ന് വരുത്താനുള്ള സിപിഎം ശ്രമം അപലപനീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അന്വേഷണം വഴി തിരിച്ചുവിട്ട് കൊലയാളികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം…

ശ്രീലേഖയ്‌ക്കെതിരെ തന്റെ പേരില്‍ വ്യാജ പരാതി നല്‍കിയെന്ന് ജോണ്‍സണ്‍ പടമാടന്‍ വിജിലന്‍സിന് മൊഴി…

തിരുവനന്തപുരം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ തന്റെ പേരില്‍ വ്യാജ പരാതി നല്‍കിയെന്ന് ജോണ്‍സണ്‍ പടമാടന്‍ വിജിലന്‍സിന് മൊഴി നല്‍കി. വിജിലന്‍സിന് നല്‍കിയ ലെറ്റര്‍പാഡും ഒപ്പും തന്റേതല്ലെന്നും 2015-ല്‍ ചീഫ് സെക്രട്ടറിക്ക് മാത്രമാണ് പരാതി…

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഐഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്…

77 രൂപ മാത്രമുണ്ടായിരുന്ന അക്കൗണ്ടില്‍ ഇപ്പോഴുള്ളത് 28 കോടി; കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹകരണബാങ്കിന്റെ…

മാവേലിക്കര: നോട്ടു അസാധുക്കലുമായി ബന്ധപ്പെട്ട് തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ ശക്തമായ ആരോപണങ്ങള്‍ സഹകരണമേഖല നേരിടുമ്പോള്‍ ബാങ്കിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. 77 രൂപ…

പിന്തുണച്ച ഇടത് അധ്യാപക സംഘടനയും കൈയ്യൊഴിഞ്ഞു; പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍…

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതുമായി ബന്ധപ്പെട്ട് 30 എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തു. പ്രിന്‍സിപ്പല്‍ ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്്. പ്രിന്‍സിപ്പലിന്റെ മുറിയില്‍…

സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി തലസ്ഥാനനഗരം

തിരുവനന്തപുരം: തലസ്ഥാനനഗരം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്. ഈ മാസം അവസാനം ചേരുന്ന കൗണ്‍സില്‍ യോഗം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ…