Browsing Category

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി വൈദികന്‍ പിടിയില്‍; ചോക്ക്‌ലേറ്റില്‍ പൊതിഞ്ഞ മൂന്ന്…

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികന്‍ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിയിലായി. സ്വര്‍ണക്കട്ടികളുമായാണ് നെടുമ്പാശ്ശേരി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വൈദീകനെ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്.…

‘എസ്എഫ്‌ഐ എത്ര നിരാഹാരം കിടന്നാലും ലഷ്മി നായരുടെ കാര്യത്തില്‍ ഒരു തീരുമാനവും…

നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ലോ കോളേജ് പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കെതിരെ നടപടി എടുക്കാത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എസ്. എഫ്. ഐ കുട്ടികള്‍ എത്രനിരാഹാരം കിടന്നാലും ലക്ഷ്മി നായരുടെ കാര്യത്തില്‍…

മമതയ്‌ക്കെതിരായ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ നേതാവിനെ കാണാനില്ല,…

സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ എന്‍ രാമചന്ദ്രനെ കൊല്‍ക്കത്തയില്‍ കാണാതായതായി സൂചന. പശ്ചിമബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ…

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതെന്ന് എ.കെ ആന്റണി

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ പിടിച്ചുപറി നടത്തുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി വിദ്യാഭ്യാസ മേഖല…

എല്ലാവര്‍ക്കും അടിസ്ഥാനശമ്പളം; വിപ്ലവ നടപടിക്കു കേന്ദ്രനീക്കം

കൊച്ചി: വിപ്ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയില്‍ വിസ്മയിപ്പിക്കാന്‍ പര്യാപ്തമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം) ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അഞ്ചു…

സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാനിയമം അട്ടിമറിക്കാന്‍ ഭക്ഷ്യവകുപ്പിന്റെ ഗൂഢനീക്കം; നടപടി ഇടതുമുന്നണി…

തിരുവനന്തപുരം: സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാനുള്ള ചുമതല ഭക്ഷ്യവകുപ്പ് ഏല്‍പിച്ചതു നിരവധി ആരോപണങ്ങളും അന്വേഷണവും നേരിടുന്ന ഉദ്യോഗസ്ഥനെ. ഇടതുമുന്നണി ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരേ…

ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: സംസ്ഥാനത്തിനു ലഭിച്ചിരുന്ന അധിക റേഷന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. നേരത്തേ ലഭിച്ചിരുന്ന 16 ലക്ഷം മെട്രിക് ധാന്യം തുടര്‍ന്നും നല്‍കുക, 2000 ടണ്‍ പഞ്ചസാര…

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമെന്ന് എം.ടി. രമേശ്

തിരുവനന്തപുരം: തലശ്ശേരിയില്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ എം.ടി. രമേശ്. സിപിഎം…

ബിജെപി മാര്‍ച്ചിന് നേരെ സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമണം; കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഇന്ന് ബിജെപി…

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി. കൊയിലാണ്ടിയില്‍ നടന്ന ബിജെപി മാര്‍ച്ചിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന്…

സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു; കോഴിക്കോടിനു തന്നെ കിരീടം

കണ്ണൂര്‍: കണ്ണൂരിനു കലാവിരുന്നൊരുക്കിയ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കോഴിക്കോടിന് കിരീടം. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് ജില്ലയെ അവസാനദിവസമായ ഇന്നലെ നടന്ന ദേശഭക്തിഗാന മത്സരത്തിന്റെ ഫലത്തിലൂടെയാണു കോഴിക്കോട് മറികടന്നത്.…