Browsing Category

Technology

പുതിയ മാറ്റങ്ങളുമായി ഭീം ആപ്പ്, പണമടയ്ക്കാന്‍ ഇനി വിരലടയാളം ; ഡൗണ്‍ലോഡിങ് 12 കോടി കഴിഞ്ഞു

രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഉപയോക്താക്കളുടെ നിരീക്ഷണങ്ങളും കുറിപ്പുകളും വിലയിരുത്തിയാണ് ഇത് പുതുക്കുന്നത്. പുറത്തിറങ്ങി കേവലം പത്തു ദിവസത്തിനകം ഒരു കോടി…

അതിവേഗ സ്പീഡും ആദ്യ മൂന്ന് മാസ സൗജന്യ സേവനവുമായി ജിയോ ബ്രോഡ് ബാന്‍ഡ് ഉടന്‍ വരുന്നു

മുംബൈ: സെക്കന്‍ഡുകള്‍ കൊണ്ട് ഡൗണ്‍ലോഡിങ് സാധ്യമാക്കുന്ന റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉടന്‍ വരുന്നു. ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് നെറ്റില്‍ നിന്ന് എച്ച്ഡി സിനിമകളും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യുന്ന കാലമാണ് ഇനി വരുന്നത്.…

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഇന്റര്‍നെറ്റും വോയിസ് കോള്‍ സംവിധാനവും നല്‍കാന്‍ ഒരുങ്ങി…

ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഇന്റര്‍നെറ്റ് സംവിധാനവും വോയിസ് കോള്‍ സംവിധാനവും നല്‍കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ. മികച്ച കവറേജ് നല്‍കുന്നതിനും നെറ്റ്‌വര്‍ക്ക് പരിധി വര്‍ധിപ്പിക്കുന്നതിനും വേണ്ടി 30000 കോടി രൂപ നിക്ഷേപിക്കാനാണ്…

സ്മാര്‍ട് ഫോണ്‍ വഴി കറന്‍സി രഹിത പണമിടപാട് വ്യാപിപ്പിക്കാന്‍ പേമെന്റ് ബാങ്കുകള്‍ രംഗത്ത്

ഡല്‍ഹി: കറന്‍സി രഹിത പണമിടപാട് വ്യാപിപ്പിക്കാന്‍ പേമെന്റ് ബാങ്കുകള്‍ രംഗത്തേക്ക്. ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയിലെ ആദ്യത്തെ പേമെന്റ് ബാങ്കിന് വ്യാഴാഴ്ച തുടക്കമിട്ടു. എയര്‍ടെല്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ…

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റായ ഗെയ്ഡഡ് പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. ഒഡിഷ ചന്ദിപ്പുരിലെ പ്രതിരോധ താവളത്തിലായിരുന്നു പരീക്ഷണം. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗെയ്ഡഡ് പിനാക. പുതിയ പതിപ്പ്…

1500 രൂപക്ക് 4ജി സ്മാര്‍ട്ട് ഫോണ്‍; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ജിയോ വീണ്ടും തയ്യാറെടുക്കുന്നു

മുംബൈ: റിലയന്‍സിന്റെ പുതിയ 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറങ്ങുമെന്ന് സൂചന. ഡുവല്‍ കാമറ, ജിയൊ ചാറ്റ്, ലൈവ് ടി വി തുടങ്ങിയ ഓഫറുകള്‍ക്ക് പുറമെ സൗജന്യ കോളുകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സ്മാര്‍ട്ട് ഫോണ്‍ വില്പനക്ക് വരിക എന്നാണ്…

ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണിയായി ഐഎന്‍എസ് ഖണ്ഡേരി: രണ്ടാമത്തെ സ്‌കോര്‍പിന്‍ ക്ലാസ് അന്തര്‍വാഹിനി…

മുംബൈ: ഇന്ത്യയുടെ രണ്ടാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി നാവികസേനയുടെ ഭാഗമായി. മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുഭാഷ് ഭാം റേ, അഡ്മിറല്‍ സുനില്‍ ലാംബ എന്നിവര്‍ സന്നിഹിതനായിരുന്നു. അതീവ…

കറന്‍സിരഹിത ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഐആര്‍സിടിസി…

ഡല്‍ഹി: കറന്‍സിരഹിത ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ റെയില്‍വേ…

പാകിസ്ഥാന്റെ ബാബര്‍ 3 ക്രൂയിസ് മിസൈല്‍ പരീക്ഷണം വ്യാജമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

മുംബൈ: പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം വിജയകരമായി വിക്ഷേപിച്ചുവെന്നവകാശപ്പെട്ട ബാബര്‍ 3 എന്ന ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വ്യാജമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ പരീക്ഷണത്തിന്റേതെന്ന നിലയില്‍ പാക് സൈനികവൃത്തങ്ങള്‍ പ്രചരിപ്പിച്ച വീഡിയോ…

1500 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുവാനൊരുങ്ങി ബി എസ് എന്‍ എല്‍:ഗ്രാമങ്ങളിലെ വിവര…

ഗ്രാമങ്ങളിലെ വിവര സാങ്കേതിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ഗ്രാമപ്രഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുവാനൊരുങ്ങി ബി എസ് എന്‍ എല്‍. അസമിലെ 1500 ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇതു…