Browsing Category

Top-List

കേന്ദ്രബജറ്റ് അവതരണം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രബജറ്റ് അവതരണം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രബജറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്ന്…

റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് നരേന്ദ്രമോദി

ഡല്‍ഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.…

കല്‍ക്കരി അഴിമതിക്കേസ്; മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്…

ഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ അന്വേഷണം. മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെയാണ് സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചത്. കേസന്വേഷണത്തില്‍ സിന്‍ഹ സ്വാധീനം ചെലുത്തി എന്ന പരാതിയിന്മേലാണ് നടപടി.…

കറന്‍സി രഹിത പണമിടപാടു സംവിധാനമായ ‘ആധാര്‍ പേ’ ജനകീയമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍;…

മുംബൈ: ആധാര്‍ ഉപയോഗിച്ചുള്ള കറന്‍സി രഹിത പണമിടപാടു സംവിധാനമായ 'ആധാര്‍ പേ' ജനകീയമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനമാണിത്. ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്,…

എല്ലാവര്‍ക്കും അടിസ്ഥാനശമ്പളം; വിപ്ലവ നടപടിക്കു കേന്ദ്രനീക്കം

കൊച്ചി: വിപ്ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയില്‍ വിസ്മയിപ്പിക്കാന്‍ പര്യാപ്തമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം) ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അഞ്ചു…

ആന്ധ്ര ട്രെയിനപകടം; മരണം 40 ആയി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരണസംഖ്യ 40 ആയി. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. ഛത്തീസ്ഗഢിലെ ജഗ്ദല്‍പൂരില്‍ നിന്നും ഒഡീഷയിലെ…

സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു; കോഴിക്കോടിനു തന്നെ കിരീടം

കണ്ണൂര്‍: കണ്ണൂരിനു കലാവിരുന്നൊരുക്കിയ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കോഴിക്കോടിന് കിരീടം. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് ജില്ലയെ അവസാനദിവസമായ ഇന്നലെ നടന്ന ദേശഭക്തിഗാന മത്സരത്തിന്റെ ഫലത്തിലൂടെയാണു കോഴിക്കോട് മറികടന്നത്.…

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; പട്ടികയില്‍…

ഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗ്, സിദ്ധാര്‍ഥ് നാഥ് സിംഗ്, റിത്ത ബഹുഗുണ ജോഷി എന്നിവര്‍ അടങ്ങുന്ന 155…

ജെല്ലിക്കെട്ട്; മറീന ബീച്ചില്‍ പ്രതിഷേധക്കാരെ പോലീസ് ശ്രമം ഒഴിപ്പിക്കുന്നു

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങളുടെ ഉത്സവകേന്ദ്രമായ ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജെല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം. ബീച്ചില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിഷേധിക്കാന്‍ വന്‍ജനാവലി എത്തിയതോടെയാണ് പോലീസ് സന്നാഹം എത്തി…

പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. രാജ(30),മോഹന്‍(30) എന്നീ യുവാക്കളാണ് മരിച്ചത്. കാളയുടെ കുത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 83 പേര്‍ക്ക്…