Browsing Category

Top-List

‘ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് ‘ പിണറായി വിജയനെ വിമര്‍ശിച്ച് കാനം…

കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന മുഖ്യമന്ത്രി പിണറായി…

യുപിയില്‍ കോണ്‍ഗ്രസ് എസ്പി സഖ്യം യാഥാര്‍ത്ഥ്യമാകുന്നു, പത്രിക പുറത്താക്കലില്‍ ചടങ്ങിലും മുലായം ഇല്ല

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള തെരഞ്ഞെടുപ്പ് ധാരണ യാഥാര്‍ഥ്യമാകുന്നു. 105 സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാമെന്ന് ഒടുവില്‍ എസ്പി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സമ്മതിച്ചതോടെയാണ്…

മധുരയിലെ ജെല്ലിക്കെട്ട് പ്രതിഷധം മൂലം ഉപേക്ഷിച്ചു, മറ്റിടങ്ങളില്‍ ആവേശപൂര്‍വ്വം കൊണ്ടാടി

മധുര: പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മധുരയിലെ അളങ്കനല്ലൂരില്‍ നടത്താനിരുന്ന ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. ജെല്ലിക്കെട്ടിന് ഓര്‍ഡിന്‍സനിനേക്കാള്‍ സ്ഥിരം നിയമം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം.…

വിദ്യാഭ്യാസ വായ്പാ പരസ്യത്തിനായി ചിലവഴിച്ചത് 30 ലക്ഷം രൂപ, വായ്പ നല്‍കിയത് 3 ലക്ഷത്തോളം രൂപ, എഎപി…

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി 30 ലക്ഷം രൂപ ചിലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കിയത് കേവലം 3.15 ലക്ഷം രൂപ മാത്രം. കഴിഞ്ഞ ഡിസംബര്‍ അവസാനം വരെ മൂന്നു…

ആന്ധ്ര തീവണ്ടി അപകടം: മരണസംഖ്യ ഉയരുന്നു

ഹൈദരാബാദ്: ഒഡീഷയില്‍ ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 നാണ് അപകടമുണ്ടായത്.…

നജീബിന്റെ തിരോധാനം : അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്, ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മോചനദ്രവ്യമായി 20 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ…

ജനകീയ പ്രക്ഷോഭം ഫലപ്രാപ്തിയില്‍; മധുരയില്‍ ഇന്ന് ജെല്ലിക്കെട്ട്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയം. മധുരയില്‍ ഇന്ന് രാവിലെ 10ന് ജെല്ലിക്കെട്ട് നടത്തും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം…

ഝലം, ചെനാബ് നദികളിലെ വൈദ്യുത പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: കശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ രണ്ട് കമ്മിറ്റികള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്. ജല…

മുലായം സിങ് യാദവിന്റെ വിശ്വസ്തന്‍ അംബിക ചൗധരി സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബി.എസ്.പിയിലേക്ക്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനുമായ അംബിക ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി. എസ്.പിയില്‍…

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; കുടുംബവഴക്കാണെന്ന് വരുത്താനുള്ള സിപിഎം ശ്രമം അപലപനീയമെന്ന് കുമ്മനം…

കണ്ണൂര്‍: കണ്ണൂര്‍ കൊലപാതകത്തിന്റെ കാരണം കുടുംബവഴക്കാണെന്ന് വരുത്താനുള്ള സിപിഎം ശ്രമം അപലപനീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അന്വേഷണം വഴി തിരിച്ചുവിട്ട് കൊലയാളികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം…