Thursday, December 12, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Business

ചരിത്രനേട്ടത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി ; സെന്‍സെക്സിലും നിഫ്റ്റിയിലും വന്‍ മുന്നേറ്റം

by Brave India News Desk
Apr 2, 2019, 05:03 pm IST
in Business, India
Share on FacebookTweetWhatsApp
Loading...

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ഓഹരിവിപണി. ഓട്ടോ , ബാങ്കിംഗ് , ഐടി ഓഹരികളിലുണ്ടായ കുതിപ്പില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി വിപണിയായ സെന്‍സെക്സ് 184 പോയിന്റ് ഉയര്‍ന്ന് 39,056 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് പോയിന്റ് രേഖപ്പെടുത്തി.

ഓഹരി വിപണിയായ നിഫ്റ്റി 0.40 ശതമാനം ഉയര്‍ന്ന് 11,713 പോയിന്റില്‍ ക്ലോസ് ചെയ്തു . നിഫ്റ്റിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവുമുയര്‍ന്ന ക്ലോസിംഗ് ആണിത് .

ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞ മാസം വന്‍ വളര്‍ച്ച കൈവരിച്ചതും . റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനയുമാണ് ഓഹരിവിപണിയിലെ ചരിത്രനേട്ടത്തിന് പ്രധാനകാരണമായത്. യുഎസ് – ചൈന വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതിയും ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപ വരവില്‍ വര്‍ധനയും ഓഹരിവിപണിയുടെ നേട്ടത്തെ സ്വാധീനിച്ചു .

Tags: NEFTsensex
Share194TweetSend


Related Posts

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

ബലാത്സംഗക്കേസുകളില്‍ ശിക്ഷ ഇനി 21 ദിവസത്തിനുള്ളില്‍; ‘ദിശ’നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം

ഐഎന്‍എക്സ് മീഡിയ കേസ്; ജാമ്യത്തിലിറങ്ങിയ ചിദംബരം വീണ്ടും അഭിഭാഷക കുപ്പായമണിഞ്ഞ് സുപ്രീംകോടതിയില്‍

കോൺഗ്രസ് കണ്ണുരുട്ടി, പേടിച്ച് ശിവസേന: പൗരത്വ ഭേദഗതി ബില്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു

‘ഇന്ത്യാവിഭജനം ചരിത്രത്തിലെ വലിയ തെറ്റ്, രാജ്യം വിഭജിച്ചത് മൂലമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമായത്’, വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയല്ല തീരുമാനങ്ങളെന്നന്ന് അമിത് ഷാ

Next Post

നികുതിയടച്ചില്ല ; കെ.എസ് ആര്‍.ടി.സി സ്കാനിയ ബസുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Discussion about this post

Latest News

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.