Saturday, December 14, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Business

രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ ഒരൊറ്റ കാര്‍ഡ് ; ” ‘വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്’ യാഥാര്‍ത്ഥ്യമായി

by Brave India News Desk
Mar 4, 2019, 05:39 pm IST
in Business
Share on FacebookTweetWhatsApp

Loading...

രാജ്യത്ത് ഒട്ടാകെയുള്ള യാത്രയ്ക്ക് ഒരു കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്നത് യാഥാര്‍ത്ഥ്യമായി . ഒരു രാജ്യം ഒരു കാര്‍ഡ്‌ ഉദ്ഘാടനം പ്രധാനമന്ത്രി അഹമ്മദാബാദില്‍ നിര്‍വ്വഹിച്ചു . ഏതു തരത്തിലുള്ള ഗതാഗതസംവിധാനവും ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് പണം മുടക്കാന്‍ ഒരു കാര്‍ഡ്‌ അനുവദിക്കുന്ന സൗകര്യമാണ് യാഥാര്‍ത്യമായിരിക്കുന്നത്.

ബാങ്കുകള്‍ നടപ്പാക്കുന്ന ക്രെഡിറ്റ്‌ , ഡെബിറ്റ് കാര്‍ഡുകള്‍ റെയില്‍-മെട്രോ കാര്‍ഡ് ഉപയോഗിക്കുന്ന തരത്തിലാണ് പരിഷ്കരണം . ഇതിനായി ടിക്കറ്റ് കൌണ്ടറിലെ പി.ഒ.എസ് മേശാനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം ബാങ്കുകള്‍ ഡെബിറ്റ് ക്രെഡിറ്റ്‌ കാര്‍ഡ്‌ പരിഷ്കരിക്കും . ഇതിനായി പുതിയതായി ബാങ്കുകള്‍ അനുവദിക്കുന്ന കാര്‍ഡുകളില്‍ നാഷണല്‍ മൊബിലിറ്റി കാര്‍ഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും . മറ്റേതുതരം വാലറ്റുകള്‍ ഉപയോഗിക്കുന്ന വിധത്തില്‍ ഈ സൗകര്യം വിനിയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു .

ഡല്‍ഹി മെട്രോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട് . ഇതിനായി തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ കൌണ്ടറാണ് ഉപയോഗിക്കുന്നത് . ഇതുവഴി തടസമില്ലാതെ മെട്രോയില്‍ പ്രവേശിക്കുവാനും ഇറങ്ങേണ്ട ഇടത്ത് തടസ്സങ്ങള്‍ ഒന്നുമില്ലാതെ ഇറങ്ങി പോകുവാനും സാധിക്കും . ഇത് വ്യാപകമാകുന്നത് വഴി യാത്രാനിരക്ക് കുറയ്ക്കാന്‍ വരെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍ .

Tags: One Nation One Card
Share595TweetSend


Loading...

Related Posts

ഡിജിറ്റല്‍ പദ്ധതി; 24 മണിക്കൂറും നെഫ്റ്റ് സേവനം നടപ്പാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്

കരുത്തോടെ മോദി സര്‍ക്കാര്‍ മുന്നോട്ട്; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍, നിക്ഷേപത്തെ സ്വാധീനിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല ഓഹരി വില്‍പ്പന നടപടികള്‍

സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു; നേട്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി

സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Next Post

"ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെങ്കില്‍ പാക്കിസ്ഥാനില്‍ വന്ന് ഭീകരരെ ആക്രമിക്കും": പാക്കിസ്ഥാന് താക്കീതുമായി ഇറാന്‍

Discussion about this post

Latest News

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സ്മൃതി ഇറാനി

ജമ്മുകശ്മീരില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമം; ഒരാളെ സുരക്ഷാ സേന വധിച്ചു

‘സ്ത്രീയുടെ അന്തസിനെ മറന്നു കൊണ്ടുള്ള പരാമര്‍ശം അത്യന്തം ലജ്ജാകരമാണ്’, റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍

നമാമി ഗംഗ പദ്ധതി; പുരോഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ ഉത്തര്‍പ്രദേശില്‍

സ്വര്‍ണക്കടകളുടെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മഹാരാഷ്ട്രയില്‍ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍

കോഴിക്കോട്ടെ ജ്വല്ലറിയില്‍ വന്‍ ജിഎസ്ടി തട്ടിപ്പ്: നികുതി വെട്ടിച്ച് വിറ്റത് രണ്ടായിരം കിലോ സ്വര്‍ണമെന്ന് ജിഎസ്ടി ഇന്റലിജന്‍സ്

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.