Thursday, December 12, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ പിസിസി അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

by Brave India News Desk
Oct 5, 2019, 02:46 pm IST
in India
Share on FacebookTweetWhatsApp
Loading...

നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹരിയാനയിലെ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി പ്രാഥമികാംഗത്വവും അദ്ദേഹം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തന്‍വറും അനുയായികളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

സാധാരണ പ്രവര്‍ത്തകര്‍ക്ക് ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാകില്ല. അവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു വിലയും ലഭിക്കില്ലെന്നും തന്‍വര്‍ പറഞ്ഞു.സമ്മര്‍ദ്ദ രാഷ്ട്രീയവും ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയവുമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസ് സൈദ്ധാന്തിക അടിത്തറയില്‍ നിന്നെല്ലാം വ്യതിചലിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും, ഫ്യൂഡല്‍ മനോഭാവമാണ് നിലനില്‍ക്കുന്നതെന്നും അശോക് തന്‍വര്‍ കുറ്റപ്പെടുത്തി.

ഹരിയാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് അശോക് തന്‍വറിനെ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത്. തുടര്‍ന്ന് കുമാരി ഷെല്‍ജയെ പുതിയ പിസിസി പ്രസിഡന്റായി നിയമിച്ചു.

Tags: ashok tanwercongressleft congress
Share64TweetSend


Related Posts

നിര്‍ഭയാ കേസ്;പ്രതിയുടെ പുനപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

അയോധ്യയില്‍ പുന:പരിശോധനയില്ല: ഹര്‍ജികള്‍ തള്ളി സുപ്രിം കോടതി

‘നിങ്ങളുടെ മണ്ടത്തരങ്ങള്‍ ഞങ്ങള്‍ ശരിയാക്കി’;പൗരത്വ ഭേദഗതി ബില്ലില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ചുട്ട മറുപടിയുമായി കിരണ്‍ റിജ്ജു

‘ ധീരമായ നടപടി’;പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ മോദിക്കും അമിത് ഷായ്ക്കും അഭിനന്ദനവുമായി ആര്‍എസ്എസ്

‘ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്ഥാനം ഉയർന്നത് വളരെ വേഗത്തിൽ’; പി. മുരളീധർ റാവു

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്‌ സുപ്രീംകോടതി,തെലങ്കാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

Next Post

'' കുളിമുറി സാഹിത്യകാരന്‍മാരേപ്പോലെ അധ:പതിച്ചതാണോ ഉയര്‍ന്നതാണോയെന്ന് സമയം കിട്ടുമ്പോള്‍ പരിശോധിക്കുമെന്ന് കരുതുന്നു,താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം പല കുറി കണ്ടതാണ്','' കടകംപള്ളി സുരേന്ദ്രന് എള്ളിയെണ്ണി മറുപടി പറഞ്ഞ് കുമ്മനം രാജശേഖരന്‍

Discussion about this post

Latest News

നിര്‍ഭയാ കേസ്;പ്രതിയുടെ പുനപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

സദാചാര ഗുണ്ടായിസം;രാജിവെച്ച ഭരണസമിതി അംഗങ്ങളെ പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; രാധാകൃഷ്ണനെ പുറത്താക്കി

മരണച്ചതിയൊരുക്കി റോഡുകള്‍:കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

‘ഭയം നട്ടെല്ലിലൂടെ അരിച്ചു കയറുന്നു’:പൗരത്വം ഭേദഗതി ബില്ലിനെതിരെ പാര്‍വ്വതി തിരുവോത്ത്

അയോധ്യയില്‍ പുന:പരിശോധനയില്ല: ഹര്‍ജികള്‍ തള്ളി സുപ്രിം കോടതി

‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ’? വായടപ്പിക്കുന്ന മറുപടിയുമായി ടി.പി സെന്‍കുമാര്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.