Saturday, December 7, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ആഹ്ലാദ പ്രകടനം അതിരുകടന്നു; ഇന്ത്യൻ യുവതാരത്തിനെതിരെ ഐസിസി നടപടി

by Brave India News Desk
Aug 6, 2019, 09:36 am IST
in Sports
Share on FacebookTweetWhatsApp
Loading...

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിലെ വികാര പ്രകടനങ്ങളുടെ പേരിൽ ഇന്ത്യൻ യുവപേസർ നവ്ദീപ് സെയ്നിക്കെതിരെ നടപടി. വിൻഡീസ് താരം നിക്കോളാസ് പുരാനെ പുറത്താക്കിയപ്പോഴായിരുന്നു സെയ്നിയുടെ ‘അതിരുവിട്ട’ ആഘോഷം. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 സെയ്നി ലംഘിച്ചെന്നാണു കണ്ടെത്തൽ.

ബാറ്റ്സ്മാൻമാരെ പുറത്താക്കിയശേഷം അവരെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആംഗ്യങ്ങൾ കാണിക്കുന്നതു വിലക്കുന്നതാണു നിയമം. നിയമം ലംഘിച്ചതിനാൽ സെയ്നിക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. മൽസരം നടക്കുമ്പോൾ ഫീൽഡ് അംപയർമാരായിരുന്ന നിഗേൽ ഡുഗിഡ്, ഗ്രിഗറി ബ്രാത്ത്‍വെയ്റ്റ്, തേർഡ് അംപയർ ലെ‍സ്‍ലി റെയ്ഫർ, പാട്രിക് ഗസ്റ്റാഡ് എന്നിവരാണു സെയ്നി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സെയ്നി സ്വമേധയാ കുറ്റം സമ്മതിച്ചതിനാൽ ഔദ്യോഗികമായി വിശദീകരണം കേൾക്കൽ നടപടികൾ ഉണ്ടാകില്ല.ഒന്നാം ട്വന്റി20 മൽസരത്തിലെ മാൻ ഓഫ് ദി മാച്ചും സെയ്നിയായിരുന്നു.

 

Tags: demeriticcindian cricket playersaini
Share13TweetSend


Related Posts

‘കളിയാക്കലുകള്‍ കേള്‍ക്കണം’, ധോണിമാരെ എപ്പോഴും ലഭിക്കില്ലെന്ന് സൗരവ് ഗാംഗുലി

ട്വന്റി20; വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

‘ഭാവിയില്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരരുത്’, പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്ങ്

വെറ്റിനറി ഡോക്ടറെ ചുട്ട കൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; തെലങ്കാന പൊലീസ് ചെയ്തത് മഹത്തായ കാര്യമെന്ന് സൈന നെഹ്വാള്‍

സഞ്ജു സാംസൺ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണർ ആയേക്കും;പ്രതീക്ഷ പങ്കുവെച്ച് ബിസിസിഐ ജോയിന്റ് സെക്രട്ടറി

സ്മിത്തിനെ പിന്നിലാക്കി; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കോഹ്‌ലി

Next Post

വയറുവേദനയുമായി ആശുപത്രിയിലെത്തി, എക്‌സറെ പരിശോധനാഫലം കണ്ട് ഡോക്ടര്‍ ഞെട്ടി,സംഭവം നടന്നത് തൃശൂരില്‍

Discussion about this post

Latest News

വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തല്ലിയത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

കൊല്ലത്ത് പെണ്‍കുട്ടിക്ക് ഭീഷണിപ്പെടുത്തി പീഡനം; നാല് പേര്‍ അറസ്റ്റില്‍

വാളയാര്‍ പീഡനക്കേസ്; പോക്സോ കോടതി വെറുതെ വിട്ട പ്രതിക്ക് നാട്ടുകാരുടെ മര്‍ദ്ദനം

‘സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു തീരുമാനിക്കാം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി

ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല” ; പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; വോട്ടിംഗ് താല്ക്കാലികമാായി നിര്‍ത്തിവെച്ചു,കനത്ത സുരക്ഷ

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.