Wednesday, December 11, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ജയറാം രമേശും പുറത്ത് :നെഹ്‌റു മ്യൂസിയം സൊസൈറ്റി പുന:സംഘടിപ്പിച്ചു, മോദി പ്രസിഡന്റ്

by Brave India News Desk
Nov 6, 2019, 12:26 pm IST
in India
Share on FacebookTweetWhatsApp
Loading...

കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുന:സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്.

കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്. മെമോറാണ്ടം ഓഫ് അസോസിയേഷന്‍ ആന്‍ഡ് റൂള്‍സ് റെഗുലേഷന്‍സ് പ്രകാരമാണ് സൊസൈറ്റി പുനസംഘടിപ്പിച്ചതാണെന്ന് ഉത്തരവില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വൈസ് പ്രസിഡന്റും.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, രമേശ് പൊഖ്രിയാല്‍, പ്രകാശ് ജാവഡേക്കര്‍, വി.മുരളീധരന്‍, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവരും ഐസിസിആര്‍ ചെയര്‍മാന്‍ വിനയ് സഹസ്രബ്‌ധെ, പ്രസാര്‍ഭാരതി ചെയര്‍മാന്‍ എ.സൂര്യപ്രകാശ് തുടങ്ങിയവരും സൊസൈറ്റിയിലെ അംഗങ്ങളാണ്.

Tags: bjpcongressnehru museum and library society
Share177TweetSend


Related Posts

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

ബലാത്സംഗക്കേസുകളില്‍ ശിക്ഷ ഇനി 21 ദിവസത്തിനുള്ളില്‍; ‘ദിശ’നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം

ഐഎന്‍എക്സ് മീഡിയ കേസ്; ജാമ്യത്തിലിറങ്ങിയ ചിദംബരം വീണ്ടും അഭിഭാഷക കുപ്പായമണിഞ്ഞ് സുപ്രീംകോടതിയില്‍

കോൺഗ്രസ് കണ്ണുരുട്ടി, പേടിച്ച് ശിവസേന: പൗരത്വ ഭേദഗതി ബില്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു

‘ഇന്ത്യാവിഭജനം ചരിത്രത്തിലെ വലിയ തെറ്റ്, രാജ്യം വിഭജിച്ചത് മൂലമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമായത്’, വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയല്ല തീരുമാനങ്ങളെന്നന്ന് അമിത് ഷാ

Next Post

വായു മലിനീകരണം മത്സരത്തെ ബാധിക്കുന്നു ; ക്രിക്കറ്റ് താരങ്ങള്‍ക്ക് പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍, ആദ്യ ട്വന്റി 20ക്കിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദിച്ചതായി റിപ്പോര്‍ട്ട്

Discussion about this post

Latest News

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.