Friday, February 22, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

സന്തോഷ്‌ ട്രോഫി ; കേരളം പുറത്ത് ; നിലവിലെ ചാമ്പ്യന്മാരുടെ മടക്കം ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും നേടാതെ

by Brave India News Desk
2 weeks ago
in Sports
Share on FacebookTweet

സന്തോഷ്‌ ട്രോഫിയില്‍ നാണംകെട്ട് കേരളം . നിലവിലെ ചാമ്പ്യന്മാരായ കേരളം യോഗ്യത റൗണ്ട് പോലും കടക്കാതെ പുറത്തായി . ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനോട് പരാജയപ്പെടുകയായിരുന്നു .

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും എതിര്‍ വലയിലെത്തിക്കാന്‍ കഴിയാതെയാണ് കേരളം തിരികെ നാട്ടിലേക്ക് മടങ്ങുന്നത് . പുതുച്ചേരി , തെലങ്കാന എന്നീ ടീമുകള്‍ക്ക് എതിരെയുള്ള മത്സരത്തില്‍ ഗോള്‍രഹിത സമനിലയായിരുന്നു .

ഗോള്‍രഹിതമായ ആദ്യപകുതിയ്ക്ക് ശേഷം 63-ാം മിനിറ്റിലാണ് സര്‍വീസ് വിജയഗോള്‍ നേടിയത് . വികാസ് ഥാപ്പയാണ് ഗോള്‍ നേടിയത് . ഇതിനിടയില്‍ പ്രതിരോധ നിരയിലെ താരം അലക്സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും കേരളം പത്ത് പേരിലേക്ക് ചുരുങ്ങുകയും ചെയ്തു .

വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലേക്ക് കടന്നു . ആറു പോയിന്റ് നേടി ഒന്നാംസ്ഥാനക്കാരായിട്ടാണ് സര്‍വീസ് ഫൈനലില്‍ പ്രവേശിക്കുന്നത് . തെലങ്കാന അഞ്ച് പോയിന്റ് നേടി രണ്ടാം സ്ഥാനത്തും പുതുച്ചേരി – കേരള രണ്ട് പോയിന്റും നേടി .

Tags: keralasanthosh trophy
Share7TweetShareSendScan

Related Posts

പാക്കിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നത് ഇന്ത്യയുടെ അവകാശം ; ഭീകരവാദത്തിന് ഇരയായ രാജ്യത്തിന്റെ അവകാശത്തെ മാനിക്കുന്നു -ഷൊയ്ബ് അക്തര്‍

‘ കളിക്കാതിരിക്കാം പക്ഷെ വിലക്കാനാവില്ല ; ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കണമെന്നാവശ്യപ്പെട്ട് ഒരു കത്തും നല്‍കിയിട്ടില്ല’ ; വാര്‍ത്തകളെ തള്ളി ബിസിസിഐ

” ലോകകപ്പ് മത്സരത്തില്‍ നിന്നും പാക്കിസ്ഥാനെ വിലക്കണം ” ഐസിസിയോട് ഇന്ത്യ ആവശ്യമുന്നയിക്കും

” ഫൈനല്‍ മത്സരമായാല്‍ പോലും പാക്കിസ്ഥാനുമായി കളിക്കില്ല ” മുന്‍നിലപാടില്‍ ഉറച്ച് ബിസിസിഐ

‘ക്രിക്കറ്റോ ഹോക്കിയോ എന്തായാലും പാക്കിസ്ഥാനുമായി കളിക്കരുത്.നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ എന്തിന് നമ്മള്‍ കായികബന്ധം കാണിക്കണം’: ഹര്‍ഭജന്‍ സിങ്

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരം ഇന്ത്യന്‍ കായിക കൂട്ടായ്മയ്ക്ക്

Next Post
എ.പി.ജെ. അബ്ദുല്‍ കലാമിന് ആദരം: രാമേശ്വരത്ത് ഹൈടെക് കോളേജ് സ്ഥാപിക്കുന്നു

Discussion about this post

Latest News

പുല്‍വാമ ആക്രമണം;സാരികളില്‍ ജീവത്യാഗം ചെയ്ത സൈനികരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് തുണി മില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു ; മദ്രസാധ്യാപകന്‍ അറസ്റ്റില്‍

“രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോളു”: രാഹുലിനെതിരെ കുപിതരായി അമേഠിയിലെ കര്‍ഷകര്‍

മോദിയെപ്പറ്റിയുള്ള രാഹുലിന്റെ വ്യാജ പ്രചരണം പൊളിയുന്നു: ആക്രമണത്തിന് മുന്‍പുള്ള ചിത്രങ്ങളെന്ന് ബി ജെ പി. വിവരങ്ങള്‍ ലഭിക്കുന്നത് വരെ മോദി ജലപാനമില്ലാതെ കാത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഷുഹൈബ് വധം പൊലെയാണ് പോക്കെങ്കില്‍ നിയമം കൈയ്യിലെടുക്കേണ്ടി വരും: കെ.മുരളീധരന്‍

തൊപ്പിയൂരി പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ടു ; അദ്ധ്യാപകനെ ഇടിച്ചു വീഴ്ത്തി വിദ്യാര്‍ഥി

രണ്ട് ജയ്ഷ് ഭീകരരെ പിടികൂടി യു.പി ഭീകരവിരുദ്ധ സ്‌ക്വാഡ്: ഒരാള്‍ ജയ്ഷിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തി

ആത്മാവബോധത്തിന്റെ ദർപ്പണ പരീക്ഷ. മീനുകൾ വെറും മീനുകളല്ലെന്ന് ശാസ്ത്രലോകം.

ആത്മാവബോധത്തിന്റെ ദർപ്പണ പരീക്ഷ. മീനുകൾ വെറും മീനുകളല്ലെന്ന് ശാസ്ത്രലോകം.

പാക്കിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നത് ഇന്ത്യയുടെ അവകാശം ; ഭീകരവാദത്തിന് ഇരയായ രാജ്യത്തിന്റെ അവകാശത്തെ മാനിക്കുന്നു -ഷൊയ്ബ് അക്തര്‍

പാക്കിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നത് ഇന്ത്യയുടെ അവകാശം ; ഭീകരവാദത്തിന് ഇരയായ രാജ്യത്തിന്റെ അവകാശത്തെ മാനിക്കുന്നു -ഷൊയ്ബ് അക്തര്‍

ഇന്ത്യയുടെ തിരിച്ചടിയില്‍ ഭയം ; സൈനികരുടെ ചികിത്സയ്ക്കായി ആശുപത്രികളോട് സജ്ജരാകാന്‍ പാക്കിസ്ഥാന്‍

സിയൂള്‍ സമാധാന പുരസ്കാരം നരേന്ദ്രമോദി ഏറ്റുവാങ്ങി

സിയൂള്‍ സമാധാന പുരസ്കാരം നരേന്ദ്രമോദി ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.