ജാതിയും മതവുമല്ല ദേശസ്‌നേഹമാണ് ആര്‍എസ്എസിന്റെ മുഖമുദ്രയെന്ന് ജസ്റ്റിസ് കമാല്‍ പാഷ: ”രാജ്യത്തിന് വേണ്ടി സംസാരിക്കുന്നത് എങ്ങനെ തെറ്റാകും?”

  ആര്‍എസ്എസിനെ പോലെ ഇത്രയും അച്ചടക്കമുള്ള ഒരു സംഘടന വേറെ കണ്ടിട്ടില്ലെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷ. ജാതിയും മതവും വര്‍ഗ്ഗീയതയുമൊന്നുമല്ല ആര്‍എസ്എസിന്റെ മുഖമുദ്ര. ദേശസ്‌നേഹമാണ്. രാജ്യത്തിന് വേണ്ടി സംസാരിക്കുന്നത് എങ്ങനെ തെറ്റാവുമെന്നും കമാല്‍ പാഷ ചോദിച്ചു. എറണാകുളത്ത് ആര്‍എസ്എസ് സംഘടിപ്പിച്ച ‘ഗുരുപൂജ-ഗുരുദക്ഷിണ’ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കമാല്‍പാഷ  . ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സംസാരിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു.രാജ്യത്തിന്റെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാന്‍ നമുക്കാവശ്യം ഈ അച്ചടക്കമാണ്. ദേശസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന … Continue reading ജാതിയും മതവുമല്ല ദേശസ്‌നേഹമാണ് ആര്‍എസ്എസിന്റെ മുഖമുദ്രയെന്ന് ജസ്റ്റിസ് കമാല്‍ പാഷ: ”രാജ്യത്തിന് വേണ്ടി സംസാരിക്കുന്നത് എങ്ങനെ തെറ്റാകും?”