Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഡിജിറ്റലാക്കുന്നു; നഷ്ടപ്പെട്ടപ്രതാപം വീണ്ടെടുക്കാന്‍ പുതുവഴികള്‍ തേടി കോണ്‍ഗ്രസ്

by Brave India News Desk
Oct 10, 2019, 01:43 pm IST
in India
Share on FacebookTweetWhatsApp

ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയോടെ നഷ്ടപ്പെട്ട പ്രതാപം എന്ത് വിലകൊടുത്തും തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.അതിനായി എല്ലാവഴികളും തേടുകയാണ് പാര്‍ട്ടി.ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രയോജനപ്പെടുത്തുകയാണ് .കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാംപയിനില്‍ ഡിജിറ്റല്‍ സാങ്കതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.പരമ്പരാഗതമായി അപേക്ഷ ഫോം പൂരിപ്പിച്ചാണ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ നടത്തിവരുന്നത്.

Loading...

ഇതിലൂടെ അംഗത്വത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. കൂടാതെ ഡേറ്റ ബാങ്കിന് രൂപം നല്‍കാനും ഇതുവഴി സാധിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലുളള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുളള നീക്കത്തിലാണ് നേതൃത്വം.

തുടക്കത്തില്‍ രണ്ടുരീതിയിലും മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ നടത്താനാണ് നേതൃത്വം ആലോചിച്ചിരുന്നത്. തുടര്‍ന്ന് പൂര്‍ണമായി ഡിജിറ്റലിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രത്യേക ആപ്പിനും നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്.

തുടക്കമെന്നനിലയില്‍ ഗോവ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം രാജ്യമൊട്ടാകെ നടപ്പാക്കുന്നതിന്റെ സാധ്യത നേതൃത്വം പരിശോധിക്കും.

 

Tags: congressdigitalMembership campaign
Share21TweetSend


Loading...

Related Posts

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

Next Post

'101 വെട്ട് വെട്ടാനുള്ള മൂർച്ചയേറിയ അരിവാളും കത്തിയും ഉണ്ടാക്കും'; സർക്കാരിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ്‌

Discussion about this post

Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.