നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കില്ലേ..? ‘കെജ്രിവാളിന് ആശിർവാദം’; വാട്സ്ആപ്പ് ക്യാമ്പയിൻ ആരംഭിച്ച് സുനിത കെജ്രിവാൾ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ ആവശ്യപ്പെട്ട് പ്രചാരണത്തിന് തുടക്കം കുറിച്ച് ഭാര്യ സുനിത കെജ്രിവാൾ. വാട്സ്ആപ്പിലൂടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്....