Saturday, December 7, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

വർഗ്ഗീയ പരാമർശം; ശശി തരൂരിന് അറസ്റ്റ് വാറണ്ട്

by Brave India News Desk
Aug 13, 2019, 06:03 pm IST
in Kerala
Share on FacebookTweetWhatsApp
Loading...

കൊൽക്കത്ത: വർഗ്ഗീയ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ്സ് എം പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. ‘ഹിന്ദു പാകിസ്ഥാൻ’ എന്ന വിവാദ പരാമർശം നടത്തിയതിന് കൊൽക്കത്ത മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാന്‍ ആക്കുമെന്നായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം. തരൂരിന്റെ പരാമർശത്തിനെതിരെ അഭിഭാഷകനായ സുമിത് ചൗധരിയാണ് കോടതിയിൽ പരാതി നൽകിയത്.

തരൂരിന്റെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, തരൂര്‍ മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു. കേസില്‍ ആഗസ്റ്റ് 14 ന് തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags: arrest warrantHindu Pakistan remarksshashi tharoor
Share167TweetSend


Related Posts

വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തല്ലിയത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

കൊല്ലത്ത് പെണ്‍കുട്ടിക്ക് ഭീഷണിപ്പെടുത്തി പീഡനം; നാല് പേര്‍ അറസ്റ്റില്‍

വാളയാര്‍ പീഡനക്കേസ്; പോക്സോ കോടതി വെറുതെ വിട്ട പ്രതിക്ക് നാട്ടുകാരുടെ മര്‍ദ്ദനം

‘സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു തീരുമാനിക്കാം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി

ക്രിസ്ത്യാനിയായിരുന്ന വ്യക്തിയുടെ അറിവില്ലാതെ മതം ഇസ്‌ലാമാക്കി ;സ്‌കൂള്‍ രേഖയില്‍ പിതാവ് പേരും മതവും മാറ്റിയതില്‍ പരാതിയുമായി യുവതി, തിരുത്തണമെന്ന് ഹൈക്കോടതി

കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ കേസ്

Next Post

ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി കശ്മീർ: സ്വാതന്ത്ര്യദിനത്തിൽ സന്ദർശനമുണ്ടാകുമെന്ന് സൂചന

Discussion about this post

Latest News

വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തല്ലിയത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

കൊല്ലത്ത് പെണ്‍കുട്ടിക്ക് ഭീഷണിപ്പെടുത്തി പീഡനം; നാല് പേര്‍ അറസ്റ്റില്‍

വാളയാര്‍ പീഡനക്കേസ്; പോക്സോ കോടതി വെറുതെ വിട്ട പ്രതിക്ക് നാട്ടുകാരുടെ മര്‍ദ്ദനം

‘സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു തീരുമാനിക്കാം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി

ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല” ; പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; വോട്ടിംഗ് താല്ക്കാലികമാായി നിര്‍ത്തിവെച്ചു,കനത്ത സുരക്ഷ

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.