Saturday, December 7, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’:ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ മന്ത്രിയ്ക്ക് മറുപടിയുമായി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

by Brave India News Desk
Aug 13, 2019, 09:28 pm IST
in India
Share on FacebookTweetWhatsApp
Loading...

 

ഇന്ത്യൻ സൈന്യത്തിലെ പഞ്ചാബികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ച ഫവാദ് ഹുസൈന്റെ ട്വിറ്റർ പോസ്റ്ററിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ഫവാദ് ഹുസൈനെതിരെ അമരീന്ദർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുതെന്ന് അമരീന്ദർ ട്വീറ്റ് ചെയ്തു.

അച്ചടക്കവും, ദേശീയതയുമുളള ശക്തിയാണ് ഇന്ത്യൻ സൈന്യം. നിങ്ങളുടെ പ്രകോപനപരമായ പ്രസ്താവന ഇവിടെ പ്രവർത്തിക്കില്ല. നിങ്ങളുടെ പ്രസ്താവനയിലൂടെ ഞങ്ങളുടെ സൈന്യ വിഭജിക്കില്ലെന്നും അമരീന്ദർ പറഞ്ഞു.ഇന്ത്യൻ സൈന്യത്തിലെ എല്ലാ പഞ്ചാബികളും കാശ്മീരിൽ അനീതിയുടെ ഭാഗമാകാൻ വിസമ്മതിക്കണം ,ജോലി ചെയ്യാതിരിക്കണമെന്നും അഭ്യർത്ഥിച്ചാണ് ഹുസൈൻ ട്വീറ്റ് ചെയ്തത്. ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ പല പ്രകോപന നടപടികളും സ്വീകരിക്കുന്നുണ്ട്.

Tags: Amarinder Singh
Share873TweetSend


Related Posts

ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല” ; പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; വോട്ടിംഗ് താല്ക്കാലികമാായി നിര്‍ത്തിവെച്ചു,കനത്ത സുരക്ഷ

പൗരത്വഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ : എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി

‘പ്രതികളെ വെടിവെച്ച് കൊല്ലണം, അതിന് സാധിക്കുന്നില്ലെങ്കില്‍ അവരെ തൂക്കിക്കൊല്ലാന്‍ വിധിക്കണം’, ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്

ഉന്നാവ് ബലാത്സംഗക്കേസ്: വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

‘എല്ലാ തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടും തനിക്ക് എതിര്‍പ്പാണ്‌’; പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രിതല അന്വേഷണം വേണമെന്ന്‌ ഒവൈസി

Next Post

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് : ' കേരളസര്‍ക്കാര്‍ കണ്ടുപഠിക്കട്ടെ' എന്ന് സോഷ്യല്‍മീഡിയ

Discussion about this post

Latest News

കൊല്ലത്ത് പെണ്‍കുട്ടിക്ക് ഭീഷണിപ്പെടുത്തി പീഡനം; നാല് പേര്‍ അറസ്റ്റില്‍

വാളയാര്‍ പീഡനക്കേസ്; പോക്സോ കോടതി വെറുതെ വിട്ട പ്രതിക്ക് നാട്ടുകാരുടെ മര്‍ദ്ദനം

‘സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു തീരുമാനിക്കാം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി

ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല” ; പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; വോട്ടിംഗ് താല്ക്കാലികമാായി നിര്‍ത്തിവെച്ചു,കനത്ത സുരക്ഷ

ക്രിസ്ത്യാനിയായിരുന്ന വ്യക്തിയുടെ അറിവില്ലാതെ മതം ഇസ്‌ലാമാക്കി ;സ്‌കൂള്‍ രേഖയില്‍ പിതാവ് പേരും മതവും മാറ്റിയതില്‍ പരാതിയുമായി യുവതി, തിരുത്തണമെന്ന് ഹൈക്കോടതി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.