Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ബാബ്‌റി മസ്ജിദ് പൊളിച്ചവർക്കെതിരെയുളള കേസ് പിൻവലിക്കണമെന്ന് ഹിന്ദു മഹാസഭ: പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

by Brave India News Desk
Nov 13, 2019, 08:19 am IST
in India
Share on FacebookTweetWhatsApp

ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ കർസേവകരുടെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്ന് ഹിന്ദുമഹാസഭ. ഈ വിഷയം ചൂണ്ടിക്കാട്ടി ഹിന്ദു മഹാസഭ പ്രധാനമന്ത്രിക്ക് കത്തയച്ചു. അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധിവന്നതിന് പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.

Loading...

1992-ലും കർസേവയുമായി ബന്ധപ്പെട്ട മറ്റുസംഭവങ്ങളിലും കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷി’കളായി പ്രഖ്യാപിക്കണമെന്നും ഹിന്ദുമഹാസഭാ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി ചൊവ്വാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിട്ടുണ്ട്.

അയോധ്യയിലെ രാംലല്ല തർക്കമില്ലാത്ത ക്ഷേത്രഭൂമിയാണെന്ന് വ്യക്തമായിരിക്കുന്നു. താഴികക്കുടം ക്ഷേത്രത്തിന്റേതാണെന്നും ബാബറി മസ്ജിദിന്റേതല്ലെന്നും തെളിഞ്ഞിരിക്കുന്നു. അതിനാൽ, ബാബറി മസ്ജിദ് പൊളിച്ചതിന് ക്രിമിനൽ കേസെടുത്തത് ക്ഷേത്രത്തിന്റെ താഴികക്കുടം അറിവില്ലാതെ പൊളിച്ച രാമഭക്തരുടെ പേരിലാണ്. കേസ് പിൻവലിച്ച് പ്രശ്‌നം അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Tags: hindu maha sabha
Share57TweetSend


Loading...

Related Posts

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

Next Post

വാളയാർ കേസ് : പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീൽ ഹർജി കോടതി ഇന്ന് പരിഗണിക്കും

Discussion about this post

Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.